നര
ദൃശ്യരൂപം
മനുഷ്യ ശരീരത്തിലെ രോമങ്ങളുടെ നിറം വെള്ളയായി മാറുന്നതിനെയാണ് നര എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിനനുസരിച്ചാണ് രോമങ്ങൾ നരച്ചു തുടങ്ങുക. എന്നാൽ ചെറു പ്രായത്തിലും നര കാണാറുണ്ട്. നരയുടെ പിന്നിലെ ശാസ്ത്രം താഴെപ്പറയുന്നു.