Jump to content

നരവംശശാസ്ത്രത്തിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ആധുനിക നരവംശ ശാസ്ത്രത്തിലുണ്ടായ മുന്നേറ്റമാണു് ഈ ലേഖനത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നതു്. നരവംശ ശാസ്ത്രം എന്ന പദം തന്നെ നവോത്ഥാന കാലഘട്ടത്തിൽ പുതിയ ലാറ്റിൻ ഭാഷയിൽ ഊരിത്തിരിഞ്ഞുവന്ന ഒരു  ശാസ്ത്ര പദമാണ്" ഇതിൽ ഉപ്പെടുത്ത്ണ്ട വിഷയങ്ങളും ഇതിന്റെ സംജ്ഞകളും ചരിത്രലൂടനീളം മാറി വന്നിരുന്നു. ഇപ്പോൾ നരവംശശാസ്ത്രം എന്ന ശാസ്ത്രശാഖ, അത് വികസിച്ചു തുടങ്ങിയ ഘട്ടത്തേക്കാൾ, വളരെയേറെ വിശാലവും വൈവിദ്ധ്യം നിരഞ്ഞതുമായി മാറിയിരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ 1900-തൊട്ട് വികസിച്ചുവന്ന ആധുനിക സാമുഹ്യ, സാസ്കാരിക നരവംശശാസ്ത്രത്തിന്റെ കുറിച്ചുള്ള വിവരങ്ങൾക്കു് താഴെയുള്ള പ്രസക്ത ഭാഗങ്ങൾ കാണുക

പദോല്പത്തി

[തിരുത്തുക]

ആന്ത്രോപോളജി എന്ന പദത്തിന്റെമലയാള പ്രയോഗമാണ് നരവംശശാസ്ത്രം,  ഗ്രീക്ക് പദമായ ἄνθρωπος anthrōpos, (മനുഷ്യവംശത്തേയും, മനുഷ്യത്വവും സൂചിപ്പിക്കുന്നു), യോടൊപ്പം പഠനത്തെ സൂചിപ്പിക്കുന്ന -λογία -logia, [1] എന്ന പദവും ചേർത്ത സംയുക്തപ്രയോഗമാണു് ആന്ത്രോപോളജി എന്നത് വളരെ വ്യക്തമാണു് പ്രാചീന, മദ്ധ്യകാലഘട്ടങ്ങളിലെ ഗ്രീക്, ലാറ്റിൻ ഭഷകളിലൊന്നും ഈ സംയുക്തപദമുണ്ടായിരുന്നില്ല. ആന്ത്രോപോളോജിയ എന്ന ഫ്രഞ്ച് പദത്തിന്റെ ബഹിർസ്ഫുരണമായി ഫ്രാൻസ് നവോത്ഥാനത്തിനെ ുറിച്ചുള്ള ലാറ്റിൻ പഠനങ്ങളിലാണു് ഇത് അങ്ങിങ്ങായി ഉപയോഗിച്ച് കാണപ്പെട്ടത്. അതിന്റെ ഇംഗ്ലീ് രൂപമാണു് ആന്ത്രോപോളജി. ബയോളജി, ആർക്കിയോളജി എന്നീ പദങ്ങളെ പോലെ, പഠനത്തയോ, ളാസ്ത്രത്തേയെ സൂചിപ്പിക്കുന്ന 'ലോജി' എന്ന പിൻ വിശേഷണം ചേർത്ത ഒരു പദമാണിത്


ഗ്രീക്ക് (anthropos), ലാറ്റിൻ (-logia) എന്നിവയുടെ സംയു്ത സ്വഭാവം ആന്ത്രോപോളജി എന്ന പദത്തെ ഒരു പുതിയ ലാറ്റിൻ പ്രയോഗമായി അടയാളപ്പെടുത്തുന്നു[2]. പ്രചീന ഗ്രീക്കിൽ  logia എന്ന വാക്കില്ല. എന്നാൽ λόγος (ലോഗോസ്) എന്ന വാക്കിന് ഈ അർത്ഥമുണ്ട്[3]. ലണ്ടൻ നരവംശശാസ്ത്ര സൊസൈറ്റിയുടെ പ്രസിഡന്റും സ്ഥാപകനും എന്ന നിലയിൽ ജെയിംസ് ഹണ്ട് 1863 സൊസൈറ്റിയോട് നടത്തിയ ആദ്യ പ്രഭാഷണത്തിൽ ആന്ത്രോപോളജി എന്ന പദത്തിന്റെ ഉൽപ്പത്തി പുരാതന ഗ്രീക്കിൽ കണ്ടെത്താൻ ശ്രമിച്ചു, അരിസ്റ്റോട്ടിലിന്റെ എഴുത്തുകളിൽ ആന്ത്രോപോളോഗോസ്' എന്ന ഗ്രീ്ക് പദം കണ്ടെത്തി "മനുഷ്യരെ കുറിച്ചുള്ള"[4] എന്ന അർത്ഥം കല്പിച്ചു  ലിഡൽ-ഉം  സ്കോട്ട്-ഉം  അതിന്റെ അർത്ഥം "വ്യക്തിഗത സംഭാഷണത്തിനോടുള്ള താല്പര്യം"[5] എന്ന് വിശദീകരിച്ചതോടെ ഹണ്ടിന്റെ വാദം വെറും ആഗ്രഹം മാത്രമാണെന്ന് തിരിച്ചറിഞ്ഞു. . ശാസ്ത്രത്തെ കുറിച്ച് എറെ ചിന്തിച്ച അരിസ്റ്റോട്ടിലിനെ പോലള്ള പ്രഗല്ഭനായ ഒരു തത്ത്വചിന്തകന്, കാര്യമായ പ്രയത്നമില്ലാതെ അത്തരമൊരു വാക്ക് വേറൊരർത്ഥത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞ സ്ഥിതിക്ക്,  ആന്ത്രോപോളജി എന്നത് തിരിച്ചറിയാവുന്ന കാര്യമായി ആക്കാലത്ത് ഉണ്ടായിരുന്നിരിക്കില്ല

നരവംശശാസ്ത്രത്തിനു്  പുരാതനമായ യാതൊരു പരാമർശവും കണ്ടെത്താത്തത് പദോല്പത്തിയമായി ബന്ധപ്പെട്ട ഒരു പ്രശ്നമല്ല.  -logia അവസാനിക്കുന്ന 170 ഗ്രീക്ക് സംയുക്ത പദങ്ങൾ ലിഡലിൻറെയും സ്കോട്ട് പട്ടികപ്പെടുത്തിയതിലുടെ  ആതിനെ ഒരി പിൻപ്രത്യയ പദമായി പില്ക്കാലത്ത് ഉപയോഗിക്കുന്നതിനു് ന്യായീകരണമായി[6]. പുരാതന ഗ്രീക്കുകാർ പലപ്പോഴും പിൻപ്രത്യയങ്ങൾ വെച്ച് മറ്റു സ്വതന്ത്രരൂപമില്ലാത്ത സംയുക്തപദങ്ങൾ ഉപയോഗിക്കാറുണ്ട്[7].  പദോല്പത്തിl നിഘണ്ടുകളെല്ലാം  ലോഗോസ്, ലോഗി.യ എന്നിവയെ, "ശേഖരിക്കാൻ. (പ്രധാനമായും സംസാരത്തിലെ ആശയങ്ങൾ)"എന്നർത്ഥമുള്ള ലെഗെയ്ൻ (legein) നിന്ന് രൂപംകൊണ്ടതായി സമർത്ഥിക്കുന്നു. അമേരിക്കൻ പൈതൃക നിഘണ്ടു പറയുന്നു: "സ്വതന്ത്രമായി ലോഗോസ്-ലേക്ക് നിർദ്ധാരണം ചെയ്യപ്പെട്ട ഒരു (പലതിൽ ഒന്നു്). പദമാണിത്"[8] അതിന്റെ രൂപശാസ്ത്രപരമായ തരം  ഒരു അമൂർത്തമായ നാമമാണ്: ലോഗ്-സ് ലോഗ്-ഇയ (ഒരു "ഗുണപരമായ അമൂർത്ത രൂപം"[9])

ആന്ത്രോപോളജി എന്ന പദം നവോത്ഥാന കാലഘട്ടത്തിൽ ഒരിത്തിരിഞ്ഞ് വന്നതായതിനാൽ, പുരാതന നരവദശശാസ്ത്ര സംബന്ധമായ രചനകൾ മറ്റൊരു പേരിൽ അവതരിപ്പിച്ചിരിക്കാനുളള സാദ്ധ്യതയുണ്ട് (താഴെ കാണുക) അത്തരം ഒരു തരംതിരിവ്, നരവംശശആസ്ത്ര ചിന്തകരുടെ കാഴ്ചപാടനുസരിച്ചുള്ള ഈഹാപോഹ പ്രകാരമായിരിക്കും. എങ്കിലും, ഊഹങ്ങൾ വിശ്വസനീയമായ നരവംശശാസ്ത്രജ്ഞരാൽ നടത്തിയതാണെങ്കിൽ അവയേയും നരവംശശാസ്ത്രമായി ഇപ്പോൾ കണക്കാക്കിയിട്ടുണ്ട്

ചരിത്രത് ശാസ്ത്രം

[തിരുത്തുക]

നരവംശശാസ്ത്രത്തിന്റെ പ്രാഗ്‍രൂപം

[തിരുത്തുക]

പ്രാചീന കാലഘട്ടം

[തിരുത്തുക]
ബ്രസീൽ കാട്ടുവർഗ്ഗക്കാരിലുണ്ടായിരുന്ന നരമാംസഭോജനത്തെ കുറിച്ച് ആൻഡ്രെ തെവെറ്റിന്റെ വിവരണവും ചിത്രീകരണലും
പ്രകൃതി ചരിത്രത്തിന്റെ പട്ടിക, 1728 സൈക്ലോപീഡിയ

ഹെറോദോതസ്

[തിരുത്തുക]

ടാസിറ്റസ്

[തിരുത്തുക]

മദ്ധ്യ കാലഘട്ടം

[തിരുത്തുക]

നവോത്ഥാനം

[തിരുത്തുക]

നരവംശശാസ്ത്രത്തിലെ ജ്ഞാനോദയത്തിന്റെ ഉറവിടങ്ങൾ

[തിരുത്തുക]
ഇമ്മാനുവൽ കാന്റ് (1724-1804)

ആധുനിക ശിക്ഷണത്തിന്റെ സംക്ഷിപ്ത രൂപം

[തിരുത്തുക]

ദേശീയ നരവംശശാസ്ത്ര പൈതൃകങ്ങൾ

[തിരുത്തുക]

ബ്രിട്ടൻ

[തിരുത്തുക]

ഇ ബി ടെയ്ലറും ജെയിംസ് ഫ്രെയ്സറും

[തിരുത്തുക]
സർ ഇ ബി ടെയ്ലർ (1832-1917), പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞൻ
സർ ജെയിംസ് ജോർജ് ഫ്രെയ്സർ (1854-1941)

ബ്രോണിസ്ലോയും മാലിനോസ്കിയും ബ്രിട്ടിഷ് പഠനവും

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു് ശേഷം

[തിരുത്തുക]

ജോർജ് മെർസർ ഡ്വോസൺ

[തിരുത്തുക]

എസ്വാർഡ് സാപ്പിർ

[തിരുത്തുക]

ഫ്രാൻസ്

[തിരുത്തുക]
എമിലെ ദുർഖെയിം

മാർഷൽ മാവുസ്

[തിരുത്തുക]

ക്ലോഡ് ലെവി-സ്റ്റ്രോസ്

[തിരുത്തുക]
ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷിന്റെ അഞ്ച് വംശ വർഗ്ഗീകരണം

അമേരിക്കൻ ഐക്യനാടുകൾ

[തിരുത്തുക]
ഫ്രൻസ് ബോയാസ് ആധുനിക നരവംശശാസ്ത്രത്തിന്റെ ആധ്യപഥികരിലൊരാൾ. അമേരിക്കൻ നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്നു

അമേരിക്കയിലെ ലൂയിസ് ഹെന്റ്രി മോർഗൻ

[തിരുത്തുക]

ഫ്രൻസ് ബോയാസ്

[തിരുത്തുക]
റൂത്ത് ബെനടിക്റ്റ് in 1937

മറ്റു രാജ്യങ്ങളിൽ

[തിരുത്തുക]

20-ാം നൂറ്റാണ്ടിലെ വികാസങ്ങൾ

[തിരുത്തുക]

ഇതുകൂടി കാണുക

[തിരുത്തുക]
  • നരവംശശാസ്ത്രജ്ഞരുടെ പട്ടിക
  • നരവംശ പ്രജർശനശാല പോൾ രിവെറ്റ് സ്ഥാപിച്ചത്

അവലംബം

[തിരുത്തുക]
  1. "-logy".
  2. "-logy".
  3. Liddell & Scott 1940, logos
  4. Hunt 1863, p. 1
  5. Liddell & Scott 1940, anthropologos
  6. Liddell & Scott 1940, logia
  7. Buck 1933, p. 359
  8. "Appendix I: Indo-European Roots". leg-.
  9. Buck 1933, p. 347