Jump to content

നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു
Cover
കർത്താവ്പി. സായ്‌നാഥ്
രാജ്യംഇന്ത്യ
ഭാഷമലയാളം, തർജ്ജമ
സാഹിത്യവിഭാഗംസാമൂഹ്യം,
പ്രസിദ്ധീകൃതം1996 മാതൃഭൂമി ബുക്സ്

ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ജില്ലകളിൽ നിന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി പി. സായ്‌നാഥ് തയ്യാറാക്കിയ വാർത്താക്കുറിപ്പുകളെ ആധാരമാക്കിയിട്ടുള്ള ഈ പുസ്തകം. കെ. എ. ഷാജി യാണ് ഈ പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. പ്രസാധകർ മാതൃഭൂമിബുക്സ്. [1]

അവലംബം[തിരുത്തുക]

  1. http://buy.mathrubhumi.com/books/Mathrubhumi/Translation/bookdetails/660/[പ്രവർത്തിക്കാത്ത കണ്ണി]