നല്ല മത്തി
ദൃശ്യരൂപം
നല്ല മത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. longiceps
|
Binomial name | |
Sardinella longiceps Valenciennes, 1847
|
ക്ലൂപ്പിഡേ (Clupeidae) കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് നല്ല മത്തി അഥവാ നെയ്യ് മത്തി Indian Oil Sardine. (ശാസ്ത്രീയനാമം: Sardinella longiceps). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]ഇന്ത്യയിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ മൽസ്യങ്ങളിൽ ആദ്യ രണ്ടിൽ ഒന്നാണ് ഇവ. നെയ്യ് മത്തി, സ്വർണവരയൻ മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങൾ.
പ്രജനനം
[തിരുത്തുക]ജൂണിനും ഡിസംബറിനും ഇടയിൽ ആണ് പ്രജനന കാലം . മുട്ടയിട്ടു പ്രജനനം നടത്തുന്ന മത്സ്യമാണ് ഇവ , ഒറ്റത്തവണ 75,000 മുട്ടകൾ വരെ ഇടുന്നു . 24 മണിക്കൂറിനുള്ളിൽ മുട്ടവിരിയുന്നു .[2]
കുടുംബം
[തിരുത്തുക]ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
[തിരുത്തുക]- ↑ Balan, V (1963). "Studies on the age and growth of the Oil Sardine Sardinella longiceps by means of scales" (PDF). Indian Journal of Fisheries: 663–686.
- ↑ Nair, Velappan (1959). "Notes on the Spawning Habits and Early Life History of the Oil Sardine Sardinella Longiceps Cuv. & Val" (PDF). Indian Journal of Fisheries: 342–360. Retrieved November 20, 2011.