നവഗോപ്യങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മനുഷ്യർ ഗോപ്യമായി വെക്കേണ്ട ഒമ്പതു കാര്യങ്ങളാണ് നവഗോപ്യങ്ങൾ എന്ന് അറിയപ്പെടുന്നത്.
- വയസ്സ്
- ധനസ്ഥിതി
- ഗൃഹച്ഛിദ്രം
- മന്ത്രം
- മരുന്ന്
- മൈഥുനം
- ദാനം
- മാനം
- അപമാനം