Jump to content

നാം മുന്നോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാം മുന്നോട്ട്
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ. പി. കേശവമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1972
ഏടുകൾ350

നാം മുന്നോട്ട്5 വാല്യങ്ങളുള്ള ഗ്രന്ഥമാണ്. കെ. പി. കേശവമേനോൻ രചിച്ച ഈ പുസ്തകം ജിവിതമൂല്യങ്ങൾ, ലൈഫ് സ്കിൽ എന്നിവയെപ്പറ്റി രസകരവും വിജ്ഞാനപ്രദവുമായുള്ള ലേഖനങ്ങളുടെ സമാഹാരമാണ്. ആദ്യമായി 1972ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അനേകായിരം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. യുവാക്കൾക്കു വഴികാട്ടിയായാണ് ഈ പുസ്തകം രചിച്ചത്.

ഉള്ളടക്കം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാം_മുന്നോട്ട്&oldid=2518250" എന്ന താളിൽനിന്ന് ശേഖരിച്ചത്