നാഗമുല്ല
നാഗമുല്ല | |
---|---|
നാഗമുല്ല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Acanthoideae
|
Genus: | |
Species: | R. nasutus
|
Binomial name | |
Rhinacanthus nasutus | |
Synonyms | |
Justicia nasuta L. |
ചെറിയ ഒരു കുറ്റിച്ചെടിയാണ് ഒറ്റക്കാൽമുടന്തി അഥവാ നാഗമുല്ല. (ശാസ്ത്രീയനാമം: Rhinacanthus nasutus). പുഴുക്കടിയ്ക്കും പാമ്പുവിഷത്തിനെതിരെയും ഉപയോഗിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തിന് പ്രതിവിധിയായി ഇതിൽ നിന്നും മരുന്ന് വേർതിരിക്കാമെന്ന് കരുതുന്നു. [1]
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Snake Jasmine, Dainty Spurs • Hindi: पालकजूही Palakjuhi, जूहीपानी Juhipani • Marathi: गजकर्णी Gajkarni • Tamil: Uragamalli, நாகமல்லீ Nagamalli • Malayalam: നാഗമുല്ല Nagamulla, Puzhukkolli • Telugu: నాగమల్లె Nagamalle • Kannada: ನಾಗಮಲ್ಲಿಗೆ Nagamallige, Doddapatike • Bengali: জূঈপান Juipana • Konkani: Dadmari • Urdu: Palakjuhi • Sanskrit: Yudhikaparni, Yoodhikaparni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]- ↑ Brimson, James (23). "Rhinacanthus nasutus Extracts Prevent Glutamate and Amyloid-β Neurotoxicity in HT-22 Mouse Hippocampal Cells: Possible Active Compounds Include Lupeol, Stigmasterol and β-Sitosterol". International Journal of molecular sciences. 13 (4): 5074–5097. doi:10.3390/ijms13045074.
{{cite journal}}
: Check date values in:|date=
and|year=
/|date=
mismatch (help); Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link)