നാഗവീണ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു സംഗീതോപകരണമാണ് നാഗവീണ.പുള്ളുവൻപാട്ടുമായി ബന്ധപ്പെട്ടാണ് ഈ ഉപകരണം വായിക്കുന്നത്.[1]
നാഗവീണയുടെ ഭാഗങ്ങൾ
[തിരുത്തുക]- ഉടുമ്പിൻ തോൽ
- നാഗചിറ്റമൃത് പിരിച്ചെടുത്ത ചരട്
- കുടുമ
- ശങ്കീരി
- പ്ലാവുതടി
- വീണക്കയ്യ്
- വീണക്കിണ്ണം
- വീണപ്പൂള്
- കാമ്പുകോൽ
- ചിലമ്പ്
- ചെമ്പുമോതിരം
- കവുങ്ങിൻ കഷണം
- ചിറ്റമൃത് വലിച്ചുകെട്ടിയ ചരട്
അവലംബം
[തിരുത്തുക]- ↑ നാടോടിക്കൈവേല. ഡി.സി. ബുക്ക്സ്.2007.പു.114