Jump to content

നാട്യകല്പദ്രുമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്യകല്പദ്രുമം
Cover
പുറംചട്ട
കർത്താവ്മാണി മാധവ ചാക്യാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള കലാമണ്ഡലം

പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

ഇവയും കാണുക

[തിരുത്തുക]
നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാട്യകല്പദ്രുമം&oldid=2331104" എന്ന താളിൽനിന്ന് ശേഖരിച്ചത്