നാട്യകല്പദ്രുമം
ദൃശ്യരൂപം
(നാട്യകൽപദ്രുമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() പുറംചട്ട | |
കർത്താവ് | മാണി മാധവ ചാക്യാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കേരള കലാമണ്ഡലം |
പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].
ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.
ഇവയും കാണുക
[തിരുത്തുക]- മാണി മാധവ ചാക്യാർ
- കൂടിയാട്ടം
- മാണി ദാമോദര ചാക്യാർ
- ചാക്യാർ കൂത്ത്
- നവരസങ്ങൾ
- രസം (കല)
- കഥകളി
- മോഹിനിയാട്ടം
- തുള്ളൽ
