നാട്യതാര
ദൃശ്യരൂപം
നാട്യതാര | |
---|---|
സംവിധാനം | സി.എസ്. റാവു |
നിർമ്മാണം | രവി ഫിലിംസ് |
രചന | മൊഴിമാറ്റ ചിത്രം |
അഭിനേതാക്കൾ | എൻ.ടി. രാമറാവു സുബ്ബറാവു അക്കിനേനി നാഗേശ്വര റാവു അഞ്ജലിദേവി പ്രമീല മുക്കമാല |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
സ്റ്റുഡിയോ | പ്രതിഭാ സ്റ്റുഡിയോ |
വിതരണം | രാധാകൃഷ്ണ ഫിലിംസ് ലിമിറ്റഡ് |
റിലീസിങ് തീയതി | 11/11/1955 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നാട്യതാര. പ്രധിഭാസ്റ്റുഡിയോസ് തെലുങ്കിൽ നിർമിച്ച് മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയ ചിത്രമാണിത്. മലയാളം പതിപ്പിനു വേണ്ടി സംഭാഷണം തയ്യാറാക്കിയതും ഗാനങ്ങൾ എഴുതിയതും അഭയദേവ് ആണ്. രാധാകൃഷ്ണാ ഫിലിം ലിമിറ്റഡ് വിതരണം ചെയ്ത നാട്യതാര 1955 നവംബർ 11-ന് റിലീസായി.[1]
അഭിനേതാക്കൾ
[തിരുത്തുക]എൻ.ടി. രാമറാവു
സുബ്ബറാവു
അക്കിനേനി നാഗേശ്വര റാവു
അഞ്ജലിദേവി
പ്രമീല
മുക്കമാല
പിന്നണിഗായകർ
[തിരുത്തുക]ഘണ്ഠശാല
പി. ലീല