നാദബിന്ദു ഉപനിഷത്ത്
ദൃശ്യരൂപം
ഒരു ഋഗ്വേദീയ ഉപനിഷത്താണ് നാദബിന്ദു ഉപനിഷത്ത്. ബ്രഹ്മത്തെക്കുറിച്ചുള്ള വിവരണമാണ് ഇതിലെ മുഖ്യ വിഷയം. ഓംകാരത്തിന്റെ ഭാഗങ്ങളായ കാരങ്ങൾ തുരീയം, യോഗിയുടെ വീക്ഷണത്തിലുണ്ടാകുന്ന ഓംകാരത്തിന്റെ 16 മാത്രകൾ, കർമ്മഫലം, ബ്രഹ്മത്തിന്റെ നാദരൂപം, നാദബ്രഹ്മത്തിന്റെ ഏകീഭാവം, ഉപാസന എന്നിവ ഇതിൽ പ്രതിപാദിക്കുന്നു.