നാദസുധാരസം
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാദസുധാരസം ബിലനു.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]നാദസുധാരസം ബിലനു
നരാകൃതിയായേ മനസാ
അനുപല്ലവി
[തിരുത്തുക]വേദപുരാണാഗമ
ശാസ്ത്രാദുലകാധാരമൌ
ചരണം
[തിരുത്തുക]സ്വരമുലാരുന്നൊകടി ഘണ്ടലു വരരാഗമു കോദണ്ഡമു
ദുരനയദേശ്യമു ത്രിഗുണമു നിരതഗതി ശരമുരാ
സരസസംഗതി സന്ദർഭമു ഗലഗിരമുലുരാ
ധരഭജനഭാഗ്യമുരാ ത്യാഗരാജുസേവിഞ്ചു