നായർ ആക്റ്റ് 1
ദൃശ്യരൂപം
1912-ൽ തിരുവിതാംകൂർ സർക്കാർ ആദ്യത്തെ നായർ ആക്റ്റ് പാസ്സാക്കി. നായർ കുടുംബങ്ങളിലെ തറവാട്ടുസ്വത്തുക്കൾ താവഴിയായും പുരുഷസന്തതികളുടെ സ്വയാർജ്ജിതസ്വത്തുക്കൾ മക്കൾക്കും മരുമക്കൾക്കും പപ്പാതിയായും ഭാഗം വെക്കണമെന്നു് ഈ ആക്റ്റ് നിഷ്കർഷിച്ചു. [1]