നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)
ദൃശ്യരൂപം
ഇന്ത്യയിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.റ്റി.എ നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്).[2][3]
Acronym | നീറ്റ്-യൂജി |
---|---|
Type | പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ളത് |
Developer / administrator | സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ (2013-2018) National Testing Agency (From 2019) |
Knowledge / skills tested | ജീവശാസ്ത്രം, രസതന്ത്രം and ഭൗതികശാസ്ത്രം |
Purpose | സർക്കാർ, സ്വകാര്യ കോളേജുകളിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് പ്രവേശനം |
Year started | 2013 |
Duration | 3 മണിക്കൂർ |
Score / grade range | -180 to +720 |
Offered | വർഷത്തിലൊരിക്കൽ |
Restrictions on attempts | തുടർച്ചയായി ഒൻപത് ശ്രമങ്ങൾ (unreserved category) തുടർച്ചയായി പതിനാല് ശ്രമങ്ങൾ.(reserved category) |
Countries / regions | ഇന്ത്യ |
Languages | Assamese Bengali English Gujarati Hindi Kannada Marathi Oriya Tamil Telugu Urdu |
Website | www |
2018 ലെ വിവര ബുള്ളറ്റിൻ പ്രകാരം[1] |
ഇന്ത്യയിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.എ.റ്റി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്).[2][3]
അവലംബം
[തിരുത്തുക]- ↑ "NEET_UG - 2018 - I N F O R M A T I O N B U L L E T I N" (PDF). JEE (Main) Secretariat - Central Board of Secondary Education. 10 ഫെബ്രുവരി 2018. Archived from the original on 11 ഫെബ്രുവരി 2018. Retrieved 10 ഫെബ്രുവരി 2018.
- ↑ "Archived copy". Archived from the original on 2017-09-10.
{{cite web}}
: CS1 maint: archived copy as title (link) - ↑ "NEET-FAQ". National Testing Agency (NTA).[പ്രവർത്തിക്കാത്ത കണ്ണി]