Jump to content

നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർസ്

Coordinates: 38°54′0″N 77°1′46″W / 38.90000°N 77.02944°W / 38.90000; -77.02944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Masonic Temple
National Museum of Women in the Arts
നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർസ് is located in Central Washington, D.C.
നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർസ്
നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർസ് is located in the United States
നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർസ്
Location1250 New York Ave NW, Washington, District of Columbia
Coordinates38°54′0″N 77°1′46″W / 38.90000°N 77.02944°W / 38.90000; -77.02944
Area0.3 ഏക്കർ (0.12 ഹെ)
Built1903
ArchitectWood, Donn & Deming
Architectural styleClassical Revival
NRHP reference #86002920[1]
Added to NRHPFebruary 18, 1987

നാഷണൽ മ്യൂസിയം ഓഫ് വിമൻ ഇൻ ദ ആർട്സ് (NMWA), വാഷിങ്ടൺ ഡി.സി.യിൽ സ്ഥിതിചെയ്യുന്നതും, ദൃശ്യ, രചന, സാഹിത്യ കലകളിൽ സ്ത്രീകളുടെ നേട്ടങ്ങൾ പ്രകീർത്തിക്കുവാനായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ലോകത്തിലെ ഒരേയൊരു പ്രധാന മ്യൂസിയവുമാണ്.[2] 1981 ൽ വാലസ്, വിൽഹെൽമിന ദമ്പതിമാർ ചേർന്ന് NMWA സംയോജിപ്പിച്ചു. 1987 ൽ അതിന്റെ വാതായനങ്ങൾ ആദ്യമായി തുറന്നതുമുതൽ ഏകദേശം 4,500-ലധികം പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര കലാ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ശേഖരങ്ങൾ ഈ മ്യൂസിയം ഏറ്റെടുത്തു. എടുത്തു പറയാവുന്നവയിൽ മേരി കസ്സാറ്റ്, ഫ്രിഡ കഹ്ലോ, എലിസബത്ത് ലൂയിസ് വിഗീ-ലെ ബ്രൺ എന്നിവരുടെ രചനകൾ ശേഖരത്തിലുണ്ട്. യു.എസ് ദേശീയ രജിസ്റ്ററിൽ ചരിത്രപരമായ സ്ഥലങ്ങളിലൊന്നായി രേഖപ്പെടുത്തിയിരിക്കുന്ന ഓൾഡ് മസോണിക് ടെമ്പിൾ ഈ മ്യൂസിയത്തിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. "About". National Museum of Women in the Arts. Retrieved September 12, 2016.