Jump to content

നാഷണൽ സിറ്റി

Coordinates: 32°40′41″N 117°05′57″W / 32.67806°N 117.09917°W / 32.67806; -117.09917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ സിറ്റി, കാലിഫോർണിയ
City of National City
Official seal of നാഷണൽ സിറ്റി, കാലിഫോർണിയ
Motto: 
"In the Center of It All"[1]
Location within San Diego County
Location within San Diego County
നാഷണൽ സിറ്റി, കാലിഫോർണിയ is located in the United States
നാഷണൽ സിറ്റി, കാലിഫോർണിയ
നാഷണൽ സിറ്റി, കാലിഫോർണിയ
Location in the United States
Coordinates: 32°40′41″N 117°05′57″W / 32.67806°N 117.09917°W / 32.67806; -117.09917
Country United States of America
State California
County San Diego
FoundedJuly 7, 1868
IncorporatedSeptember 17, 1887[2]
സർക്കാർ
 • തരംCouncil–manager
 • MayorRon Morrison[3]
 • City council[3]Alejandra Sotelo-Solis
Jerry Cano
Mona Rios
Albert Mendevil
 • City clerkMike Dalla[4]
 • City treasurerR. Mitchel Beauchamp
 • City managerLeslie Deese
വിസ്തീർണ്ണം
 • ആകെ
9.12 ച മൈ (23.61 ച.കി.മീ.)
 • ഭൂമി7.28 ച മൈ (18.85 ച.കി.മീ.)
 • ജലം1.84 ച മൈ (4.76 ച.കി.മീ.)  20.17%
ഉയരം66 അടി (20 മീ)
ജനസംഖ്യ
 (2010)
 • ആകെ
58,582
 • ഏകദേശം 
(2016)[7]
61,147
 • ജനസാന്ദ്രത8,400.47/ച മൈ (3,243.34/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
91950
Area code619
FIPS code06-50398
GNIS feature IDs1661090, 2411216
വെബ്സൈറ്റ്www.nationalcityca.gov

നാഷണൽ സിറ്റി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ സാൻ ഡിയേഗോ കൗണ്ടിയിൽ, സാൻ ഡിയോഗോ മെട്രോപോളിറ്റൻ പ്രദേശത്തിൻറെ തെക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 54,260 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,582 ആയി വർദ്ധിച്ചിരുന്നു. സാൻ ഡിയേഗോ കൗണ്ടിയിലെ രണ്ടാമത്തെ ഏറ്റവും പഴയ നഗരമാണ് നാഷണൽ സിറ്റി.[8]

ഭൂമിശാസ്ത്രം

[തിരുത്തുക]

നാഷണൽ സിറ്റി നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°40′15″N 117°5′34″W / 32.67083°N 117.09278°W / 32.67083; -117.09278 (32.670903, -117.092725) ആണ്.[9]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 7.3 ചതുരശ്ര മൈൽ (19 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) പ്രദേശം (20.17 ശതമാനം) ജലം ഉൾക്കൊള്ളുന്നതുമാണ്.

അവലംബം

[തിരുത്തുക]
  1. "City of National City California Website". City of National City California Website. Archived from the original on 2016-10-11. Retrieved September 14, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  3. 3.0 3.1 "Mayor Ron Morrison". National City. Archived from the original on 2016-09-11. Retrieved September 16, 2014.
  4. "City Clerk". National City. Archived from the original on 2015-03-14. Retrieved April 16, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "National City". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "UT-South County > National City". Archived from the original on 2009-06-02. Retrieved January 4, 2009.
  9. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=നാഷണൽ_സിറ്റി&oldid=4081591" എന്ന താളിൽനിന്ന് ശേഖരിച്ചത്