നാഷണൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷൻ
ദൃശ്യരൂപം
നാഷണൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷൻ 中华人民共和国国家卫生和计划生育委员会 Zhōnghuá Rénmín Gònghéguó Guójiā Wèishēng hé Jìhuàshēngyù Wěiyuánhuì | |
ചൈനയുടെ ഔദ്യോഗിക ചിഹ്നം | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | March 2013 |
മുൻകാല ഏജൻസികൾ | നാഷണൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷൻ ചൈനീസ് ആരോഗ്യ മന്ത്രാലയം |
പിരിച്ചുവിട്ടത് | മാർച്ച് 2018 |
അസാധുവാക്കിയ ഏജൻസി | നാഷണൽ ഹെൽത്ത് കമ്മീഷൻ ഓഫ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന |
അധികാരപരിധി | China |
ആസ്ഥാനം | ബീജിങ് |
ഉത്തരവാദപ്പെട്ട മന്ത്രി | ലീ ബിൻ, നാഷണൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷന്റെ ചുമതലയുള്ള മന്ത്രി |
മാതൃ ഏജൻസി | സ്റ്റേറ്റ് കൗൺസിൽ ഓഫ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന |
വെബ്സൈറ്റ് | |
www.nhfpc.gov.cn |
നാഷനൽ ഹെൽത്ത് ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷൻ' ( എൻഎച്ച്എഫ്പിസി ) ചൈനയിലെ സ്റ്റേറ്റ് കൗൺസിലിന് കീഴിലുള്ള കാബിനറ്റ്തല എക്സിക്യൂട്ടീവ് വകുപ്പാണ്. മെയിൻ ലാന്റ് ചൈനയിലെ പൗരന്മാർക്കും സന്ദർശകർക്കും ആവശ്യമായ വിവരങ്ങൾ നൽകൽ, ആരോഗ്യ അവബോധവും വിദ്യാഭ്യാസവും ഉയർത്തുക, കുടുംബാസൂത്രണം, ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുക, ജനസംഖ്യാനിയന്ത്രണവും കുടുംബാസൂത്രണംവും ഉറപ്പാക്കുക എന്നിവയാണിതിന്റെ ലക്ഷ്യങ്ങൾ. 2018 മാർച്ചിൽ മന്ത്രാലയം പിരിച്ചുവിടുകയും ഇതിന്റെ പ്രവർത്തനങ്ങൾ ദേശീയ ആരോഗ്യ കമ്മീഷൻ എന്ന പുതിയ ഏജൻസിയിൽ സംയോജിപ്പിക്കുകയും ചെയ്തു.[1]
ചരിത്രം
[തിരുത്തുക]മുൻ ആരോഗ്യ മന്ത്രാലയം, നാഷനൽ പോപ്പുലേഷൻ ആന്റ് ഫാമിലി പ്ലാനിങ് കമ്മീഷൻ എന്നിവ ചേർത്താണ് ഈ മന്ത്രാലയം ആരംഭിച്ചത്. 2013 ലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിലാണ് ഇത് പ്രഖ്യാപിച്ചത്.
മന്ത്രിമാരുടെ പട്ടിക
[തിരുത്തുക]№ | പേര് | ഓഫീസ് എടുത്തു | ഇടത് ഓഫീസ് |
---|---|---|---|
1 | ലി ബിൻ | 16 മാർച്ച് 2013 | മാർച്ച് 2018 |
2 | മാ സിയാവേയ് | മാർച്ച് 2018 | നലവിൽിൻ |
ഇതും കാണുക
[തിരുത്തുക]- മെയിൻലാൻഡ് ചൈനയുടെ കുടുംബാസൂത്രണ നയം
- ഒറ്റക്കുട്ടി നയം
അവലംബം
[തിരുത്തുക]- ↑ Deng, Shasha. "China to merge health ministry, family planning commission". Xinhua. Archived from the original on 13 March 2013. Retrieved 16 March 2013.
പുറംകണ്ണികൾ
[തിരുത്തുക]- ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷൻ
- ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷൻ (in Chinese)
- ആരോഗ്യമന്ത്രാലയം
- സംസ്ഥാന കൗൺസിൽ
- ആരോഗ്യ മന്ത്രാലയം Archived 2017-11-12 at the Wayback Machine. (in Chinese)
- "ക്രിട്ടിക്കൽ ഹെൽത്ത് ലിറ്ററസി: എ കേസ് സ്റ്റഡി ഫ്രം ചൈന ഇൻ സ്കിസ്റ്റോസോമിയാസിസ് കൺട്രോൾ"
- ചൈനയിലെ "കുട്ടികളുടെ ആരോഗ്യവും പരിചരണവും".
- മിഷിഗൺ സർവകലാശാലയിലെ "ചൈനയുടെ ആരോഗ്യ മന്ത്രാലയവും ചൈനീസ് നഴ്സിംഗ് അസോസിയേഷനുമായുള്ള ബന്ധം" .