Jump to content

നാർസിസസ് ടസെറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Paperwhite
Narcissus tazetta in Israel
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Genus: Narcissus
Species:
N. tazetta
Binomial name
Narcissus tazetta

നാർസിസസ് ടസെറ്റ (Narcissus tazetta) പേപർവൈറ്റ്, ബഞ്ച് ഫ്ളവേഡ് നാർസിസസ്, ബഞ്ച് ഫ്ളവേഡ് ഡാഫോഡിൽ[1] ചൈനീസ് സാക്രഡ് ലില്ലി, ക്രീം നാർസിസസ്, ജോസ് ഫ്ളവർ, പോളിയാൻതസ് നാർസിസസ് എന്നിങ്ങനെയുള്ള സാധാരണ നാമങ്ങളിൽ അറിയപ്പെടുന്ന സസ്യമാണ്. ബൾബിൽ നിന്ന് വളരുന്ന ഒരു ബഹുവർഷ അലങ്കാര സസ്യമാണിത്. നാർസിസസ് ടസെറ്റയിൽ 'Paperwhite', 'Grand Soleil d'Or' and 'Ziva' ഇവയുൾപ്പെടുന്നു. വീടിനകത്ത് ഉപയോഗിക്കുന്ന നാർസിസസ് ടസെറ്റ ചൈനീസ് സാക്രഡ് ലില്ലി എന്നുമറിയപ്പെടുന്നു.[2][3][4]

Narcissus tazetta (the mountain ecotype) in Israel.

ഉപവിഭാഗങ്ങൾ

[തിരുത്തുക]

Six subspecies are accepted by the World Checklist of Selected Plant Families:[5]

അവലംബം

[തിരുത്തുക]
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Judith Farr; Louise Carter (31 October 2005). The Gardens Of Emily Dickinson. Harvard University Press. p. 252. ISBN 978-0-674-01829-7. Retrieved 25 July 2012.
  3. Tovah Martin; Brooklyn Botanic Garden (1 March 2000). Old-Fashioned Flowers: Classic Blossoms to Grow in Your Garden. Brooklyn Botanic Garden. p. 14. ISBN 978-1-889538-15-0. Retrieved 28 July 2012.
  4. H. L. Li (3 December 2002). Chinese Flower Arrangement. Courier Dover Publications. p. 48. ISBN 978-0-486-42316-6. Retrieved 28 July 2012.
  5. Search for "Narcissus tazetta", World Checklist of Selected Plant Families, Royal Botanic Gardens, Kew, retrieved 2012-12-26
  6. Baker, John Gilbert. 1888. Handbook of the Amarylldaceae p 9
  7. 7.0 7.1 Baker, John Gilbert. 1888. Handbook of the Amarylldaceae p 8
  8. Flora of China v 24 p 269, Narcissus tazetta var. chinensis, common name 水仙 shui xian
  9. Masamune, Genkei & Yanagihara, Masayuki. 1941. Transactions of the Natural History Society of Formosa 31: 329.
  10. Baker, John Gilbert. 1888. Handbook of the Amarylldaceae p 7

ബിബ്ലിയോഗ്രഫി

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]

ലേഖനങ്ങൾ

[തിരുത്തുക]

ഡാറ്റബേസുകൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാർസിസസ്_ടസെറ്റ&oldid=3805572" എന്ന താളിൽനിന്ന് ശേഖരിച്ചത്