നികിത നാരായൺ
ദൃശ്യരൂപം
Nikitha Narayan ನಿಕಿತಾ ನಾರಾಯಣ | |
---|---|
ജനനം | നികിത നാരായൺ 19 മേയ് 1992 കർണാടക, ഇന്ത്യ. |
മറ്റ് പേരുകൾ | നികിത |
വിദ്യാഭ്യാസം | Bachelors in Management Studies B.M.S from St. Francis College, Begumpet, Hyderabad |
തൊഴിൽ | മോഡൽ, നടി |
ഇന്ത്യൻ സിനിമാ നടിയും മോഡലുമാണ് നികിത നാരായൺ. പത്താം വയസ്സുമുതൽ മോഡലിംഗ് രംഗത്ത് സജീവമാണ്. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും കാലം കരസ്ഥമാക്കുകയും ചെയ്തതോടെ 2011 ൽ തെലുഗു സിനിമാ രംഗത്ത് പ്രവേശിച്ചു.
ആദ്യകാല ജീവിതവും കുടുംബവും
[തിരുത്തുക]1992 മെയ് 19ന് കർണാടകയിലെ ബംഗളൂരുവിൽ കന്നട കുടുംബത്തിൽ നികിത ജനിച്ചു. പിതാവ് പരസ്യ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ രംഗത്തും മാതാവ് ഇന്റീരിയർ ഡിസൈൻ രംഗത്തും പ്രവർത്തിക്കുന്നു.[1]
സിനിമകളുടെ പട്ടിക
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | Notes |
---|---|---|---|---|
2011 | ഇറ്റ് ഇസ് മൈ ലവ് സ്റ്റോറി | വന്ദന | തെലുഗു | Also playback singer Nominated—SIIMA for Best Female Debutant |
2013 | റേയ്സ് | അഞ്ജലി | തെലുഗു | Cameo appearance |
2013 | മെയ്ഡ് ഇൻ വിസാഗ്/നീ നാൻ മട്ടും | തെലുഗു/തമിഴ് | ദ്വിഭാഷ സിനിമ | |
2015 | ലേഡീസ് & ജെന്റിൽമേൻ | പ്രിയ | തെലുഗു | Got rave reviews;Paired opposite Adivi Sesh |
2015 | Pesarattu | ഭാവന | തെലുഗു | 1st crowd funded film in Telugu;Opposite Nandu |
2016 | Madamakki | കന്നഡ | Released in 2016 with rave reviews | |
2016 | Vennello Hai Hai | സത്യ | തെലുഗു |
Released |
2017 | Mugulu Nage | സിരി | കന്നഡ |
Huge box office and critical success |
അവലംബം
[തിരുത്തുക]- ↑ "Nikitha Narayan | Unique Times Magazine". Uniquetimes.org. 2011-10-19. Retrieved 2015-02-17.