Jump to content

നിച്ച് യാക്ക മിസ്യാച്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈഖൈലോ സ്റ്റാരിറ്റ്‌സ്‌കിയുടെ ഒരു കവിതയിൽ നിന്നുള്ള വരികൾ ഉപയോഗിച്ച് മൈക്കോള ലൈസെങ്കോ രചിച്ച ഒരു ഉക്രേനിയൻ ഗാനമാണ് നിച്ച് യാക്ക മിസ്യാച്ന (ഉക്രേനിയൻ: Ніч яка місячна).[1][2] ഉക്രെയ്നിലെ ഏറ്റവും ജനപ്രിയമായ നാടോടി ഗാനങ്ങളിലൊന്നായ ഇത്[3] ഒലെക്സാണ്ടർ പൊനോമരിയോവ്, കോൺസ്റ്റാന്റിൻ ഒഗ്നെവോയ്, അനറ്റോലി സോളോവിയാനെങ്കോ, ഡിമിട്രോ ഹ്നത്യുക്ക്, മൈക്കോള കോണ്ട്രാറ്റിയുക്ക്, കാരാ ഷ്ലെക്കർ,[4] മൈക്കോള പ്ലാറ്റോനോവ്, എവ്ജെനി ബെലിയേവ്, ബോറിസ് ഗ്മിരിയേക്ക,[5] ക്വിറ്റ്യാവ് സിസ്‌ക്, യാരോസ്ലാവ് അലക്‌സാന്ദ്രോവിച്ച് എവ്‌ഡോകിമോവ്, ക്രിസ്റ്റ്യൻ കെറ്റർ,[6] അലക്‌സാണ്ടർ മാലിനിൻ എന്നിവർ അവതരിപ്പിച്ചു.

ഉക്രേനിയൻ റ്റെക്സ്റ്റ്

[തിരുത്തുക]

Ніч яка місячна, зоряна, ясная.
Видно, хоч голки збирай.
Вийди, коханая, працею зморена, хоч на хвилиночку в гай.

Сядемо вкупочці тут під калиною — і над панами я пан!
Глянь, моя рибонько,— срібною хвилею стелеться полем туман.

Гай чарівний, ніби променем всипаний, Чи загадався, чи спить?
Он на стрункій та високій осичині
Листя пестливо тремтить;

Небо незміряне, всипане зорями,— що то за Божа краса!
Перлами ясними, ген під тополями грає краплиста роса.
Ти не лякайся-но, що свої ніженьки
Вмочиш в холодну росу: Я тебе, вірная, аж до хатиноньки
Сам на руках однесу.

Ти не лякайся, що змерзнеш лебідонько.
Тепло — ні вітру, ні хмар.
Я пригорну тебе до свого серденька, а воно палке, як жар.

Ти не лякайся, що можуть підслухати, тиху розмову твою.
Нічка поклала всіх, соном окутала, — ані шелесне в гаю.

Сплять вороги твої, знуджені працею,— нас не сполоха їх сміх.
Чи ж нам, окраденим долею нашею, й хвиля кохання за гріх.

അവലംബം

[തിരുത്തുക]
  1. Nikitenko, Lyudmyla (14 December 2010). "Зоряне небо Старицького" [Starytsky's starry sky]. Ukrayina Moloda (in Ukrainian).{{cite news}}: CS1 maint: unrecognized language (link)
  2. "Михайло Старицький — засновник першого українського професійного театру" [Mykhailo Starytsky - founder of Ukraine's first professional theatre]. Zolotonosha Istorychna (in Ukrainian). 5 September 2014. Archived from the original on 2017-06-07. Retrieved 2022-02-20.{{cite news}}: CS1 maint: unrecognized language (link)
  3. "Національна оперета запрошує на вечір найкращих народних пісень" [National Operetta to perform the best folk songs]. kreschatic.kiev.ua (in Ukrainian). 15 May 2015. Archived from the original on 2022-02-20. Retrieved 2022-02-20.{{cite news}}: CS1 maint: unrecognized language (link)
  4. Beloved: Christian Ketter, Cara Schlecker & Myron Silberstein Live in Recital by Christian Ketter, Cara Schlecker & Myron Silberstein (in അമേരിക്കൻ ഇംഗ്ലീഷ്), retrieved 2018-12-09
  5. www.amazon.com https://www.amazon.com/Nich-yaka-misyachna-Moonlit-Night/dp/B00266EHKA. Retrieved 2018-12-09. {{cite web}}: Missing or empty |title= (help)
  6. www.amazon.com https://www.amazon.com/Misyachna-Moonlit-Ketter-Schlecker-Silberstein/dp/B00OI089X8. Retrieved 2018-12-09. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=നിച്ച്_യാക്ക_മിസ്യാച്ന&oldid=3805606" എന്ന താളിൽനിന്ന് ശേഖരിച്ചത്