Jump to content

നിയതിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്ധ്യാത്മികമായ ഒരു തത്ത്വചിന്തയാണ് നിയതിവാദം. ഇതനുസരിച്ച് സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ചില നിബന്ധനകൾ ഉണ്ട്. ഈ നിബന്ധനകൾ കൃത്യമായ് പാലിച്ചാൽ ആ കാര്യം തന്നെ സംഭവിക്കും.

"https://ml.wikipedia.org/w/index.php?title=നിയതിവാദം&oldid=3445829" എന്ന താളിൽനിന്ന് ശേഖരിച്ചത്