നിയോവെനേറ്റർ
ദൃശ്യരൂപം
നിയോവെനേറ്റർ Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
![]() | |
Restored skeleton | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | Neovenator |
Species | |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് നിയോവെനേറ്റർ. പേരിന്റെ അർഥം പുതിയ വേട്ടക്കാരൻ എന്നാണ്. തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്.
ഫോസ്സിൽ
[തിരുത്തുക]യൂറോപ്പിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക്ക് ഏകദേശം 33 അടി നീളം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[1]
![](http://upload.wikimedia.org/wikipedia/commons/thumb/f/f2/Neovenator_NT.jpg/220px-Neovenator_NT.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/2/2e/Neovenator_SIZE.png/220px-Neovenator_SIZE.png)
അവലംബം
[തിരുത്തുക]- ↑ , Dodoson P, Weishampel D. B & Osmólska H, The Dinosauria (2:nd edition (2004)), University of North Carolina Press, p. 104.