നിറംകൈതക്കോട്ട ധർമ്മശാസ്താക്ഷേത്രം
ദൃശ്യരൂപം
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിന്റെ വടക്ക് കോട്ടക്കുന്നിലാണ് നിറംകൈതക്കോട്ട ധർമ്മശാസ്താക്ഷേത്രം. അൽപം കൂടി മുകളിലാണ് മേക്കോട്ട ഭഗവതി ക്ഷേത്രം. ദേവീഭക്തർക്കും ചരിത്രകുതുകികൾക്കും പ്രകൃതിഭംഗി ആസ്വദിയ്ക്കാനെത്തുന്നവർക്കും ഒരുപോലെ സന്തോഷം നല്കുന്നു ഇവിടം. ശാസ്താ ക്ഷേത്രത്തിലെ കളംപാട്ടുത്സവവും ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും പ്രശസ്തമാണ്.[1] [2]
അവലംബം
[തിരുത്തുക]- ↑ "Niram Kaitha Kotta". Archived from the original on 2015-02-20. Retrieved 7 മാർച്ച് 2016.
- ↑ "Niramkaithakkotta temple". Archived from the original on 2019-12-20. Retrieved 7 മാർച്ച് 2016.