നിലമുച്ചാള
ദൃശ്യരൂപം
നിലമുച്ചാള | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. febrifugum
|
Binomial name | |
Gymnostachyum febrifugum Benth.
| |
Synonyms | |
|
തെക്കേപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് നാവുനീട്ടി അഥവാ നിലമുച്ചാള. (ശാസ്ത്രീയനാമം: Gymnostachyum febrifugum). നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണാടകത്തിലും കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നു. ഔഷധഗുണമുണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാണുന്ന ഇടങ്ങൾ Archived 2016-03-03 at the Wayback Machine
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
വിക്കിസ്പീഷിസിൽ Gymnostachyum febrifugum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gymnostachyum febrifugum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.