Jump to content

നിലമ്പൂർ റോഡ് - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്യറാണി എക്സ്പ്രസ്സ്
പ്രമാണം:RAJYARANI EXPRESS AT KOCHUVELI
RAJYARANI EXPRESS
In serviceനിലമ്പൂർ - കൊച്ചുവേളി ടെർമിനൽ
Manufacturerദക്ഷിണ റെയിൽവേ
Built atICF
Family nameEXPRESS TRAIN
ReplacedLINK EXPRESS
Entered service2011
Refurbishment-
Scrapped-
Number built1
Number in service1
Number preserved-
Number scrapped-
Formation-
Fleet numbers1
Capacity1000 PASSENGERS
Operatorഇന്ത്യൻ റെയിൽവേ
Depot(s)PALAKKAD DIVISION
Line(s) servedERANAMKULAM -SHORANUR -NILAMBUR
Specifications
Car body construction-
Car length22 COACHES
Height1676 FEET
Doors1 door in each coach
Maximum speed120 kmph
Traction systemAC traction
Engine(s)WAP 4(until SHORANUR )&WDP 4D (from SHORANUR to NILAMBUR )
Power supply-
Electric system(s)-
Current collection methodELECTRIC &DIESEL
Braking system(s)AIR BRAKE
Safety system(s)-
Coupling systemCBC
Multiple working-
GaugeBROAD GAUGE

നിലമ്പൂർ - കൊച്ചുവേളി പ്രതിദിന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്. 2011 നവംബർ 16 മുതൽ ഓടിത്തുടങ്ങിയ രാജ്യറാണി എക്സ്പ്രസ്സ് സ്വതന്ത്രമായി പോവുന്നു.

സമയക്രമം

[തിരുത്തുക]

നിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികൾ രാജ്യറാണി എന്നപേരിൽ സർവീസ് ആരംഭിച്ച് ഷൊറണൂരിലെത്തിയശേഷം അമൃത എക്‌സ്​പ്രസ്സുമായി ചേർത്ത് ഓടിക്കുന്നതോടെ അമൃതയിൽ 23 കോച്ചുകളാവും. നിലമ്പൂരിൽനിന്ന് ദിവസവും 20.40 ന് ആരംഭിക്കുന്ന 16350 നമ്പർ വണ്ടി വാണിയമ്പലം- 20.51, മേലാറ്റൂർ-21.06, പട്ടിക്കാട്-21.15, അങ്ങാടിപ്പുറം 21.13, ചെറുകര-21.31, ഷൊറണൂർ-22.30 എന്നീ സമയത്താണ് ഓടുക. തിരിച്ചുള്ള വണ്ടി നമ്പർ 16349 രാവിലെ 6ന് ഷൊറണൂരിൽനിന്ന് പുറപ്പെട്ട് ചെറുകര-6.20, അങ്ങാടിപ്പുറം 6.30, പട്ടിക്കാട് 6.38, മേലാറ്റൂർ 6.46, വാണിയമ്പലം 7.00, നിലമ്പൂർ റോഡ് 7.25 എന്നിങ്ങനെയാണ് സമയം. തിരുവനന്തപുരത്തേക്ക് അമൃത എക്‌സ്​പ്രസ് ഓടുന്ന സമയത്തുതന്നെ സർവീസ് തുടരും. നിലമ്പൂർ- ഷൊറണൂർ വണ്ടി ഷൊറണൂരിലെത്തിയശേഷം ഒരു മണിക്കൂർ കഴിഞ്ഞായിരിക്കും തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

സൗകര്യങ്ങൾ

[തിരുത്തുക]

മൈസൂരിൽനിന്നുള്ളവർക്കും ഇനി നിലമ്പൂർവഴി തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി വരെ )എളുപ്പത്തിൽ യാത്ര ചെയ്യാം. പുതിയവണ്ടിയിൽ നാല് എ .സി. കോച്ച്, പത്തു സ്ലീപ്പർ, രണ്ട് ജനറൽ, രണ്ട് ഗാർഡുവാൻ എന്നിങ്ങനെ ഇരുപത്തി രണ്ട്. കോച്ച്. ആയിരിക്കും ഉണ്ടാവുക.മലപ്പുറം-പാലക്കാട് അതിർത്തി ജില്ലക്കാർക്ക് ഏറെ ആശ്വാസമാവുന്ന പുതിയ സ്വതന്ത്ര ട്രെയിൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.

ഇതുംകാണുക

[തിരുത്തുക]

രാജ്യറാണി എക്സ്പ്രസ്സ്

അവലംബം

[തിരുത്തുക]