നിലാവ്
ദൃശ്യരൂപം
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "നിലാവ്" – news · newspapers · books · scholar · JSTOR (Learn how and when to remove this message) |
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെയാണ് നിലാവ് എന്ന് വിളിക്കുന്നത്. പൗർണ്ണമി ദിവസം നിലാവിന്റെ അളവ് ഏറ്റവും കൂടുതലും അമാവാസി ദിവസം ചന്ദ്രൻ പൂർണ്ണമായും മറഞ്ഞു നിൽക്കുന്നതിനാൽ ഏറ്റവും കുറവും ആയിരിക്കും.നിലാവിന് രാവെളിച്ചം എന്നും പറയാറുണ്ട്.
![]() |
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. |