നിവേദ തോമസ്
ദൃശ്യരൂപം
(നിവേദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിവേദ | |
---|---|
ജനനം | നിവേദ തോമസ് ഒക്ടോബർ 15, 1995 |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 2003 - ഇതുവരെ |
പുരസ്കാരങ്ങൾ | മികച്ച ബാലതാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ്. മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള[1][2][3] കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഇവർ ജനിച്ചതെങ്കിലും സ്വദേശം കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് അടുത്തുള്ള എടൂരാണ്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | റോൾ | ഭാഷ | മറ്റു വിവരങ്ങൾ |
---|---|---|---|---|
2002 | ഉത്തര | ഉത്തര | മലയാളം | ബാലതാരം |
2008 | വെറുതേ ഒരു ഭാര്യ | അഞ്ജന സുഗുണൻ | മലയാളം | ബാലതാരം |
കുരുവി | വെട്രിവേലിന്റെ സഹോദരി | തമിഴ് | ബാലതാരം | |
2009 | മദ്ധ്യ വേനൽ | മണിക്കുട്ടി | മലയാളം | ബാലതാരം |
2011 | പ്രണയം | യുവതിയായ ഗ്രേസ് | മലയാളം | Malayalam debut |
ചാപ്പാ കുരിശ് | നഫീസ | മലയാളം | ||
പോരാളി | തമിഴ്‌സെൽവി | തമിഴ് | Tamil debut | |
2012 | തട്ടത്തിൻ മറയത്ത് | ഫാത്തിമ | മലയാളം | |
2013 | റോമൻസ് | എലീന | മലയാളം | |
നവീന സരസ്വതി സബതം | ജയശ്രീ | തമിഴ് | ||
2014 | ജില്ല | മഹാലക്ഷ്മി | തമിഴ് | |
മണി രത്നം | പിയ മാമ്മൻ | മലയാളം | ||
2015 | പാപനാശം | സെൽവി സുയമ്പൂലിംഗം | തമിഴ് | |
2016 | ജെന്റിൽമാൻ | കാതറിൻ | തെലുഗു | Telugu Debut |
2017 | നിന്നു കോറി | TBA | തെലുഗു | |
ജയ് ലവ കുശ | TBA | തെലുഗു |
ടിവി ഷോകൾ
[തിരുത്തുക]വർഷം | ഷോ | റോൾ | ചാനൽ | മറ്റു വിവരങ്ങൾ |
---|---|---|---|---|
2004-2007 | മൈ ഡിയർ ഭൂതം | ഗൗരി | സൺ ടിവി | ബാലതാരം |
2004-2006 | ശിവമയം | പൊന്നി | സൺ ടിവി | ബാലതാരം |
2007-2008 | അരസി | യുവതിയായ കാവേരി | സൺ ടിവി | ബാലതാരം |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2011-12-23.
- ↑ http://www.imdb.com/name/nm3223429/
- ↑ "കേരള.ഗൊവ്, പി.ഡി.എഫ്" (PDF). Archived from the original (PDF) on 2012-04-02. Retrieved 2011-12-23.