നീലകണ്ഠൻ പരമാര
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലെ ആദ്യകാല അപസർപ്പകകഥാകാരന്മാരിലൊരാളാണ് നീലകണ്ഠൻ പരമാര (ജനനം :1935 നവംബർ 29-രാമപുരം)[1]. പരമാരയുടെ ആദ്യകാല കൃതികൾ ഡിറ്റക്ടർ മാസികയിലൂടെയാണ് വെളിച്ചം കണ്ടത്. അവിവാഹിതന്റെ പ്രേതം, അജ്ഞാത സഞ്ചാരി തുടങ്ങി എഴുപതിൽപ്പരം കുറ്റാന്വേഷണ നോവലുകൾ നീലകണ്ഠൻ പരമാര രചിച്ചിട്ടുണ്ട്.[2]
കൃതികൾ
[തിരുത്തുക]*ഘാതകന്റെ തന്ത്രം
*ചുവന്ന നെക്ലേസ്
*രക്തം പുരണ്ട തുറുപ്പുചീട്ട്
*നീലക്കണ്ണട
*ഇരട്ടക്കൊല
*റേഡിയോ രഹസ്യം
*പ്രൊഫസറുടെ പ്രേതം
*കിണറ്റിലെ പ്രേതം
*പ്രണയപാതകം
*ബാങ്കറുടെ മരണയാത്ര
*കൊലപാതകത്തിന്റെ പ്രവാചകൻ
അവലംബം
[തിരുത്തുക]- ↑ "നോവലിന്റെ വേഷം കെട്ടിയ നിരൂപണക്കുറിപ്പുകൾ". സമകാലികമലയാളം വാരിക. Retrieved 2021-01-21.
- ↑ https://web.archive.org/web/20140709121723/http://keralaliterature.com/author.php?authid=506. Archived from the original on 2014-07-09.
{{cite web}}
: Missing or empty|title=
(help)