Jump to content

നീല പാത (ദില്ലി മെട്രോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീല പാത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
     നീല പാത
Fleets of Blue line manufactured by Mitsubishi-ROTEM.
അടിസ്ഥാനവിവരം
സം‌വിധാനംDelhi Metro
തുടക്കംNoida City Centre
ഒടുക്കംDwarka Sector 9
നിലയങ്ങൾMain Line: 44,
Branch: 6
പ്രവർത്തനം
പ്രാരംഭംMain Line: December 31, 2005,
Branch: January 6, 2010
പ്രവർത്തകർDelhi Metro Rail Corporation
മേഖലAt-grade, underground, and elevated
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരംMain Line: 50.56 കിലോമീറ്റർ (31.42 മൈ),
Branch: 6.25 കിലോമീറ്റർ (3.88 മൈ)
പാതയുടെ ഗേജ്Indian gauge
വൈദ്യുതീകൃതം25 kV, 50 Hz AC through overhead catenary

ദില്ലി മെട്രോയുടെ മൂനാമത്തെ പാതയായ നീല പാതയ്ക്ക് 50 മെട്രോ നിലയങ്ങളും 56.8 കിലോമീറ്റർ നീളവുമുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദ്വാരക സെക്റ്റർ 21നെ തെക്കുകിഴക്കൻ ദില്ലിയിലെ നോയിഡാ നഗരത്തിലെ നോയിഡാ സിറ്റി സെന്റർ, കിഴക്കൻ ദില്ലിയിലെ വൈശാലി എന്നിവയുമായി ബന്ധിപ്പിക്കുന്നു.[1]കിഴക്കുനിന്നും നോയിഡാ സിറ്റി സെന്റർ, യമുനാ ബാങ്ക്, ഇന്ദ്രപ്രസ്ഥ, പ്രഗതി മൈദാൻ, രാജീവ് ചൗക്ക് (മഞ്ഞ പാത), കീർത്തി നഗർ (പച്ച പാത), ദ്വാരക, ദ്വാരക സെക്റ്റർ 21 എന്നിവയാണ് പ്രധാന നിലയങൾ. യമുന ബാങ്കിൽനിന്നും ആനന്ദ് വിഹർ (ആനന്ദ് വിഹർ തീവണ്ടി നിലയം) വഴി വൈശാലിയിലേക്ക് ഒരു ബ്രാഞ്ച് ലൈനുമുണ്ട്. പാളം ബ്രോഡ് ഗേജാണ്.


ദില്ലി മെട്രോയുടെ മാപ്പ്

[തിരുത്തുക]

  1. "Metro rolls into Noida, Indian Express, 13 11 09"
"https://ml.wikipedia.org/w/index.php?title=നീല_പാത_(ദില്ലി_മെട്രോ)&oldid=3273334" എന്ന താളിൽനിന്ന് ശേഖരിച്ചത്