നെക്രോബയോസിസ്
ദൃശ്യരൂപം
ഒരു കോശത്തിന്റെ ഭൗതികപരമായ നാശമാണ് നെക്രോബയോസിസ്. ബേസോഫിലിയ, ത്വഗ്രക്തിമ അല്ലെങ്കിൽ ഒരു ട്യൂമർ മൂലം ഇത് സംഭവിക്കാം . [1] ഇത് നെക്രോബയോസിസ് ലിപ്പോയിഡിക്ക, ഗ്രാനുലോമ ആനുലെർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നെക്രോബയോസിസ് അപ്പോപ്‌ടോസിസിൽ നിന്ന് വ്യത്യസ്തമാണ്; അതിൽ, ശരീരത്തെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേടായ കോശത്തെ കൊല്ലുകയാണ് ചെയ്യുന്നത്.
അവലംബം
[തിരുത്തുക]