നെഞ്ചത്തെ കിള്ളാതെ
ദൃശ്യരൂപം
നെഞ്ചത്തെ കിള്ളാതെ | |
---|---|
സംവിധാനം | J. Mahendran |
നിർമ്മാണം | K. Rajagopal Chetty |
രചന | J. Mahendran |
അഭിനേതാക്കൾ | സുഹാസിനി ശരത് ബാബു പ്രതാപ് പോത്തൻ മോഹൻ ശാന്തി വില്യംസ് വെണ്ണിരാധ മൂർത്തി |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | A. Paul Duraisingh |
സ്റ്റുഡിയോ | Devi Films (P) Ltd. |
വിതരണം | Devi Films (P) Ltd. |
റിലീസിങ് തീയതി | 12 December 1980 |
രാജ്യം | India |
ഭാഷ | Tamil |
ജെ.മഹേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു തമിഴ് ചലച്ചിത്രമാണ് നെഞ്ചത്തെ കിള്ളാതെ.1980 ലാണ് ഈ ചലച്ചിത്രം പുറത്തിറങ്ങിയത്. മൂന്നു ദേശീയപുരസ്ക്കാരങ്ങൾ ഈ ചിത്രത്തിനു ലഭിയ്ക്കുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- സുഹാസിനി
- ശരത് ബാബു
- പ്രതാപ് പോത്തൻ
- മോഹൻ
- ശാന്തി വില്യംസ്
- വെണ്ണിരാധ മൂർത്തി
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- Best Feature Film in Tamil[1]
- Best Cinematography (Colour) – അശോക് കുമാർ [1]
- Best Audiography – S. P. Ramanathan[1]
പുറംകണ്ണികൾ
[തിരുത്തുക]- ↑ 1.0 1.1 1.2 "28th National Film Awards (1980)" (PDF). Directorate of Film Festivals. Archived from the original (PDF) on 2011-07-21. Retrieved 2013 July 30.
{{cite web}}
: Check date values in:|accessdate=
(help)