നെടുങ്ങാടപ്പള്ളി
Nedungadappally | |
---|---|
Village | |
Coordinates: 9°27′49″N 76°38′9″E / 9.46361°N 76.63583°E | |
Country | India |
State | Kerala |
District | Kottayam, Pathanamthitta |
സ്ഥാപകൻ | Named after the Christian Nedungadapallil Family residing there. |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686545 |
Telephone code | 91 481, 91 469 |
Vehicle registration | KL - 28 & KL- 33 |
കേരളത്തിലെ മല്ലപ്പള്ളിക്കും കറുകച്ചാലിനും ഇടയിൽ മാടപ്പള്ള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് നെടുങ്ങാടപ്പള്ളി. ഇത് കറുകച്ചാൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കോട്ടയം ജില്ലയിലെ മാടപ്പള്ളി ഈ സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്താണ്. ഇത് തിരുവല്ല അസംബ്ലി മണ്ഡലത്തിന്റേയും കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലത്തിന്റേയും ഭാഗമാണ്.[1]
മാടപ്പള്ളി (6 കി.മീ.), തൃക്കൊടിത്താനം (7 കി.മീ.), പായിപ്പാട് (9 കി.മീ.), കങ്ങഴ (9 കി.മീ.), വാകത്താനം (10 കി.മീ.) എന്നിവയാണ് നെടുങ്ങാടപ്പള്ളിയുടെ അടുത്തുള്ള മറ്റ് ഗ്രാമങ്ങൾ.[2][3] പടിഞ്ഞാറ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് ചങ്ങനാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, തെക്ക് കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, തെക്ക് തിരുവല്ല ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.
വിദ്യാലയങ്ങൾ
[തിരുത്തുക]- സി.എം.എസ്. ഹൈസ്കൂൾ, നെടുങ്ങാടപ്പള്ളി
- സെൻ്റ് ഫിലോമിനാസ് യു.പി. സ്കൂൾ
- സി.എം.എസ്. എൽപി സ്കൂൾ നെടുങ്ങാടപ്പള്ളി
- സെന്റ് തോമസ് സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂൾ
അവലംബം
[തിരുത്തുക]- ↑ News, India TV. "Nedungadappally Pin Code | Postal Code (Zip Code) of Nedungadappally, Kottayam, Kerala, India". Retrieved 2024-12-09.
{{cite web}}
:|last=
has generic name (help) - ↑ "Nedungadappally, Kottayam District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2024-12-09.
- ↑ "Nedungadappally Village , Mallappally Block , Pathanamthitta District". Retrieved 2024-12-09.