നെപ്റ്റ്യൂൺ (ദേവത)
ദൃശ്യരൂപം
റോമൻ പുരാണപ്രകാരം സമുദ്രത്തിന്റെ ദേവനാണ് നെപ്‌റ്റൂൺ (നെപ്ട്യൂൺ - Neptune) ഗ്രീക്ക് ദേവരാജാവായ സിയൂസിന്റെ സഹോദരനാണ് ഇദ്ദേഹം. പോസീഡോൺ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു. കുതിരപ്പുറത്ത് ശൂലവും പിടിച്ച് കടൽപ്പിശാചുകളുമായി സഞ്ചരിക്കുന്ന രൂപത്തിലാണ് നെപ്റ്റൂൺ ചിത്രീകരിക്കപെടാറുള്ളത്.