നെബയോത്ത്
ദൃശ്യരൂപം
ഹീബ്രൂ ബൈബിൾ പ്രകാരം ഇസ്മാഈൻ നബിയുടെ ആദ്യത്തെ മകനാണ് നെബയോത്ത് (נְבָיוֹת).ഹീബ്രു ബൈബിളിൽ അഞ്ചു തവണ ഇദ്ദേഹത്തെ കുറിച്ച് പരാമർശമുണ്ട്.ഉൽപ്പത്തിപ്പുസ്തകത്തിൽ ഇദ്ദേഹത്തെ കുറിച്ച് പരാമർശമുണ്ട്.25ː13. കൂടാതെ ഏശയ്യായുടെ പുസ്തകത്തിലും നെബയോത്തിനെ പരാമർശിക്കുന്നു.60ː7