നെയ്യാർ സഫാരി പാർക്ക്
ദൃശ്യരൂപം
Neyyar Safari Park | |
---|---|
തരം | Safari Park |
സ്ഥാനം | Thiruvananthapuram, India |
Area | 40468.564 m2 |
Created | 1985 |
Status | Open all year |
നെയ്യാർ സഫാരി പാർക്ക്, ഇന്ത്യയിലെ തിരുവനന്തപുരത്ത് നെയ്യാർ അണക്കെട്ടിന് സമീപത്ത് 40468.564 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ഒരു വന്യമൃഗസംരക്ഷണ പാർക്കാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ "Neyyar Safari park to get four new lions". Deccan Chronicle. Retrieved 30 October 2017.
- ↑ "Neyyar Lion Safari Park loses its last male lion". Mathrubhumi. Retrieved 30 October 2017.[പ്രവർത്തിക്കാത്ത കണ്ണി]