നെല്ലിത്താളി
ദൃശ്യരൂപം
നെല്ലിത്താളി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. indica
|
Binomial name | |
Aeschynomene indica | |
Synonyms | |
Aeschynomene cachemiriana |
പയർ വർഗ്ഗത്തിലെ ഒരു കുറ്റിച്ചെടിയാണ് നെല്ലിത്താളി. (ശാസ്ത്രീയനാമം: Aeschynomene indica). നനവാർന്ന പ്രദേശങ്ങളിലും പാടങ്ങളിലുമെല്ലാം കണ്ടുവരുന്നു. മഞ്ഞപ്പാപ്പാത്തി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Aeschynomene indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aeschynomene indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.