നേഴ്സ് (ചലച്ചിത്രം)
ദൃശ്യരൂപം
നേഴ്സ് | |
---|---|
സംവിധാനം | തിക്കുറിശ്ശി |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | ബഹദൂർ കൊട്ടാരക്കര ജയഭാരതി ശാന്തി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 01/03/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് നേഴ്സ്. കുമാരസ്വാമി റിലീസ് വിതരണം നടത്തിയ ഈ ചിത്രം 1969 മാർച്ച് 01-ന് കേരളത്തിൽ പ്രദശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ
- ബഹദൂർ
- രാമകൃഷ്ണ
- കൊട്ടാരക്കര ശ്രീധരൻ നായർ
- മുതുകുളം രാഘവൻ പിള്ള
- എസ്.പി. പിള്ള
- ജയഭാരതി
- ശാന്തി
- പങ്കജവല്ലി
- പുഷ്പലത.[1]
പിന്നണിഗായകർ
[തിരുത്തുക]- സി.എസ്. രാധാദേവി
- ഗോപി
- കെ.ജെ. യേശുദാസ്
- കമുകറ പുരുഷോത്തമൻ
- പി. സുശീല
- എസ്. ജാനകി[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - പി സുബ്രഹ്മണ്യം
- സംവിധാനം - തിക്കുറിശ്ശി
- സംഗീതം - എം ബി ശ്രീനിവാസൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- ബാനർ - നീലാ പ്രൊഡക്ഷൻ
- വിതരണം - കുമാരസ്വമി റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
- ചിത്രസംയോജനം - എൻ ഗോപലകൃഷ്ണൻ
- കലാസംവിധാനം - പി കെ ആചാരി
- ഛായാഗ്രഹണം - ഇ എൻ സി നായർ.[1]
ഗാനങ്ങൾ
[തിരുത്തുക]- സഗീതം - എം.ബി. ശ്രീനിവാസൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
ക്ര. നം. | ഗനം | ആലാപനം |
---|---|---|
1 | ഹരിനാമകീർത്തനം പാടാനുണരൂ | കെ ജെ യേശുദാസ് |
2 | കാടുറങ്ങീ കടലുറങ്ങീ | പി സുശീല |
3 | വസന്തം തുറന്നു വർണ്ണശാലകൾ | പി സുശീല |
4 | മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി | കമുകറ പുരുഷോത്തമൻ |
5 | ഹരിനാമകീർത്തനം പാടാനുണരൂ | കെ ജെ യേശുദാസ്, എസ് ജാനകി.[2] |
6 | മുഴുക്കിറുക്കി | ഗോപി, സി എസ് രാധാ ദേവി.[1] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് നേഴ്സ്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് നേഴ്സ്
വർഗ്ഗങ്ങൾ:
- 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി- എം.ബി.എസ് ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കാനം. ഇ.ജെ. കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ