Jump to content

നൈറോബി ദേശീയോദ്യാനം

Coordinates: 1°22′24″S 36°51′32″E / 1.37333°S 36.85889°E / -1.37333; 36.85889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈറോബി ദേശീയോദ്യാനം
നൈറോബി ദേശീയോദ്യാനത്തിൽ വിഹരിക്കുന്ന സിംഹം (2016 ഡിസംബറിലെ കാഴ്ച്ച)
Map showing the location of നൈറോബി ദേശീയോദ്യാനം
Map showing the location of നൈറോബി ദേശീയോദ്യാനം
Location of Nairobi National Park
Locationകെനിയ
Nearest cityനൈറോബി
Coordinates1°22′24″S 36°51′32″E / 1.37333°S 36.85889°E / -1.37333; 36.85889
Area117.21 കി.m2 (45.26 ച മൈ)[1]
Established1946; 78 വർഷങ്ങൾ മുമ്പ് (1946)
Governing bodyKenya Wildlife Services Weather ranges from 40 degrees

നൈറോബി ദേശീയോദ്യാനം കെനിയയിലെ ഒരു ദേശീയോദ്യാനമാണ്. 1946 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം കെനിയിൽ ഇത്തരത്തിൽ ആദ്യത്തേതായിരുന്നു.[2]

കെനിയയുടെ തലസ്ഥാന നഗരമായ നൈറോബിയ്ക്ക് ഏകദേശം 7 കിലോമീറ്റർ (4 മൈൽ) തെക്കുഭാഗത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. മെട്രോപോളിസ് നഗരവും ദേശീയോദ്യാനവും തമ്മിൽ ഒരു വൈദ്യുത വേലിയാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.[3] നൈറോബി നഗരത്തിലെ അംബരചുംബികൾ ദേശീയോദ്യാന പ്രദേശത്തുനിന്ന് ദർശിക്കാൻ സാധിക്കുന്നു. നാഗരിക, പ്രകൃതിദത്ത സാഹചര്യങ്ങളുടെ സാമീപ്യം വന്യമൃഗങ്ങളും പ്രാദേശിക ജനങ്ങതയും തമ്മിലുള്ള സംഘട്ടനത്തിനത്തിനു കാരണമാകുന്നതോടൊപ്പം മൃഗങ്ങളുടെ ദേശാന്തരഗമനം ജനജീവിതത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു.[4]

അവലംബം

[തിരുത്തുക]
  1. World Database on Protected Areas – നൈറോബി ദേശീയോദ്യാനം
  2. Morell 1996
  3. Prins 2000, p.143
  4. Morell 1996
"https://ml.wikipedia.org/w/index.php?title=നൈറോബി_ദേശീയോദ്യാനം&oldid=3452683" എന്ന താളിൽനിന്ന് ശേഖരിച്ചത്