നോക്കിയ 6300
ദൃശ്യരൂപം
നിർമ്മാതാവ് | Nokia |
---|---|
ശ്രേണി | Series 6, Classic |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | GSM, GPRS |
ലഭ്യമായ രാജ്യങ്ങൾ | 2007 1st quarter |
മുൻഗാമി | Nokia 6030 |
പിൻഗാമി | Nokia 6303 Classic |
ബന്ധപ്പെട്ടവ | Nokia 6300i & Nokia 6301 |
ആകാരം | Candybar |
അളവുകൾ | 106.4 x 43.6 x 11.7 mm |
ഭാരം | 91 grams |
ഓപ്പറേറ്റിങ് സിസ്റ്റം | Series 40 |
സി.പി.യു. | ARM9 Core |
മെമ്മറി | 8MB |
മെമ്മറി കാർഡ് സപ്പോർട്ട് | MicroSD, max 2GB |
ബാറ്ററി | 0.86 amp-hours Lithium-ion battery |
ഇൻപുട്ട് രീതി | Keypad |
സ്ക്രീൻ സൈസ് | 2.0 inch, 240 x 320 (16.7 million colours) |
പ്രൈമറി ക്യാമറ | 2 megapixels |
Ringtones & notifications | Polyphonic, MP3, video |
കണക്ടിവിറ്റി | Bluetooth, USB |
Development status | In production |
Hearing aid compatibility | M2 [1]
|
നോക്കിയ 6300 ഒരു മൊബൈൽ ടെലിഫോൺ ഹാൻഡ്സെറ്റാണ്. പ്രശസ്ത മൊബൈൽ നിർമാതാക്കളായ നോക്കിയയാണ് ഇത് നിർമിച്ചത്. നോക്കിയ 6300 ഇപ്പൊൽ റോമാനിയയിലാണ് അസംബിൾ ചെയ്യുന്നത്. ഈ മൊബൈൽ ഫോൺ 2007 ജനുവരി മുതൽ വിപണിയിൽ ലഭ്യമാണ്.
നോക്കിയ 6300, ഇതിന്റെ മുൻഗാമിയായ നോക്കിയ 6030യുടെ കൂടുതൽ രൂപഭംഗിയുള്ള ഒരു പകരക്കാരനായിരുന്നു.[അവലംബം ആവശ്യമാണ്]
വിശദവിവരങ്ങൾ
[തിരുത്തുക]ടൈപ്പ് | വിശദവിവരങ്ങൾ |
---|---|
മോഡുകൾ | GSM 850 / GSM 1800 / GSM 1900 Americas version (Euro/Asian version has 900 in place of 850 band) |
ഭാരം | 91 g (3.21 oz) |
അളവുകൾ | 106.4 x 43.6 x 11.7 mm (4.2 x 1.72 x 0.46 in) |
രൂപം | Candybar |
ബാറ്ററി ദൈർഖ്യം | Talk: 4.5 hours Standby: 348 hrs (14.5 days) |
ബാറ്ററി തരം | Li-Ion 860 mAh (Nokia BL-4C) |
ഡിസ്പ്ലെ | Type: LCD (Color TFT/TFD) Colors: 16.7 million (24-bit) Size: 2" Resolution: 240 x 320 pixels (QVGA) |
പ്ലാറ്റ്ഫോം/ഒ.എസ് | BB5 / Nokia Series 40, 3rd Edition, Feature Pack 2 |
മെമ്മറി | 7.8 MB (built-in, flash shared memory) |
ഫോൺ ബുക്ക് കപ്പാസിറ്റി | 1000 |
FCC ID | PPIRM-222, PPIRM-217 for Asia/Europe version |
SAR | 0.57 W/kg |
Digital TTY/TDD | ഉണ്ട് |
വിവിധ ഭാഷകൾ | ഉണ്ട് |
പോളിഫോണിക്ക് റിംഗ്ടോണുകൾ | Chords: 64 |
Ringer Profiles | ഉണ്ട് |
വൈബ്രേറ്റർ | Yes |
ബ്ലൂടൂത്ത് | Supported Profiles: HSP, HFP, A2DP, SAP version 2.0 + EDR |
PC Sync | ഉണ്ട് |
യു.എസ്.ബി | Built-in Mini-USB connector (does not charge phone) |
Multiple Numbers per Name | ഉണ്ട് |
Voice Dialing | ഉണ്ട് |
Custom Graphics | ഉണ്ട് |
Custom Ringtones | ഉണ്ട് |
Data-Capable | ആണ് |
ഫ്ലൈറ്റ് മോഡ് | ഉണ്ട് |
Packet Data | Technology: EDGE (EGPRS) class 10 |
വാപ്പ്/വെബ് browser | WAP 2.0 / supports HTML, XHTML, TCP/IP |
Predictive Text Entry | Technology: T9 |
സൈഡ് കീകൾ | volume keys on right |
മെമ്മറി കാർഡ് | Card Type: microSD / TransFlash up to 2 GB. 1 GB card included (depending on service provider) |
ഇ മെയിൽ | Protocols Supported: IMAP4, POP3, SMTP supports attachments |
എം.എം.എസ് | MMS 1.2 / up to 300 KB per message / SMIL |
ടെക്സ്റ്റ് മെസേജിങ്ങ് | 2-Way: Yes |
എഫ്.എം റേഡിയോ | Stereo: Yes |
മ്യൂസിക്ക് പ്ലെയർ | Supported Formats: MP3, MP4, AAC, AAC+, eAAC+, WMA, WAV |
ക്യാമറ | Resolution: 2+ megapixel with 8x digital zoom |
Streaming Video | Protocol: 3GPP |
Video Capture | QCIF resolution, 15 frame/s, H.263 format |
അലാം | ഉണ്ട് |
കാൽക്കുലേറ്റർ | ഉണ്ട് |
കലണ്ടർ | ഉണ്ട് |
SyncML | ഉണ്ട് |
To-Do List | ഉണ്ട് |
Voice Memo | ഉണ്ട് |
ഗെയിമുകൾ | ഉണ്ട് |
Java ME | Version: MIDP 2.0, CLDC 1.1 supported JSRs: 75, 82, 120, 135, 172, 177, 184, 185, 205, 226 |
Headset Jack (2.5 mm) | ഉണ്ട് |
Push-To-Talk | Some versions only Type: PoC momo4u |
സ്പീക്കർ ഫോൺ | ഉണ്ട് |
Official Latest Firmware Version | 07.21/07.30 (depending on product code) [1] |
- ↑ "Nokia 6300 Version History". Archived from the original on 2013-11-08. Retrieved 2012-08-26.