നോർമൻ എൽ. ബവൻ
ദൃശ്യരൂപം
നോർമൻ എൽ ബവൻ | |
---|---|
![]() നോർമൻ എൽ ബവൻ | |
ജനനം | നോർമൻ ലെവി ബവൻ ജൂൺ 21, 1887 Kingston, Ontario, Canada |
മരണം | സെപ്റ്റംബർ 11, 1956 | (പ്രായം 69)
ദേശീയത | Canadian |
അറിയപ്പെടുന്നത് | Bowen's reaction series |
അവാർഡുകൾ |
|
Scientific career | |
Fields | petrology |
Institutions | Carnegie Institution for Science |
മാഗ്മയിൽ നിന്നും ശിലകളുണ്ടാകുന്ന 'Crystallizationനെ വ്യക്തമാക്കിത്തന്നത് നോർമൻ എൽ. ബവൻ എന്ന കാനഡക്കാരനായ ശിലാ ശാസ്ത്രജ്ഞനാണ്. പാറ പൊടിച്ച് ഉരുക്കി കൃത്രിമ മാഗ്മയുണ്ടാക്കി, തണുപ്പിക്കാനനുവദിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹമിത് സാധ്യമാക്കിയത്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Norman Levi Bowen — Biographical Memoirs of the National Academy of Sciences
- ↑ Tilley, C. E. (1957). "Norman Levi Bowen 1887–1956". Biographical Memoirs of Fellows of the Royal Society. 3: 6–26. doi:10.1098/rsbm.1957.0002. JSTOR 769349. S2CID 73262622.