Jump to content

നൗറു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നൌറു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക് ഓഫ് നൗറു

Ripublik Naoero
Flag of നൗറു
Flag
Coat of arms of നൗറു
Coat of arms
ദേശീയ മുദ്രാവാക്യം: "God's Will First"
ദേശീയ ഗാനം: Nauru Bwiema
Location of നൗറു
തലസ്ഥാനംnone1
വലിയ നഗരംYaren
ഔദ്യോഗിക ഭാഷകൾEnglish, Nauruan
നിവാസികളുടെ പേര്Nauruan
ഭരണസമ്പ്രദായംRepublic
• President
Marcus Stephen
Independence
• from the Australia, NZ, and UK-administered UN trusteeship.
31 January 1968
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
21 കി.m2 (8.1 ച മൈ) (227th)
•  ജലം (%)
negligible
ജനസംഖ്യ
• November 2007 estimate
9,275 (215th)
•  ജനസാന്ദ്രത
442/കിമീ2 (1,144.8/ച മൈ) (23rd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$36.9 million (192nd)
• പ്രതിശീർഷം
$2,500 (2006 est.) (135th)
എച്ച്.ഡി.ഐ. (2003)n/a
Error: Invalid HDI value · n/a
നാണയവ്യവസ്ഥAustralian dollar (AUD)
സമയമേഖലUTC+12
കോളിംഗ് കോഡ്674
ഇൻ്റർനെറ്റ് ഡൊമൈൻ.nr
1 Yaren is the largest settlement and the seat of Parliament; it is often cited as capital, but Nauru does not have an officially designated capital.

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം.

കാലാവസ്ഥ

Yaren District, Nauru പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 34
(93)
37
(99)
35
(95)
35
(95)
32
(90)
32
(90)
35
(95)
33
(91)
35
(95)
34
(93)
36
(97)
35
(95)
37
(99)
ശരാശരി കൂടിയ °C (°F) 30
(86)
30
(86)
30
(86)
30
(86)
30
(86)
30
(86)
30
(86)
30
(86)
30
(86)
31
(88)
31
(88)
31
(88)
30.3
(86.5)
ശരാശരി താഴ്ന്ന °C (°F) 25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
25
(77)
താഴ്ന്ന റെക്കോർഡ് °C (°F) 21
(70)
21
(70)
21
(70)
21
(70)
20
(68)
21
(70)
20
(68)
21
(70)
20
(68)
21
(70)
21
(70)
21
(70)
20
(68)
മഴ/മഞ്ഞ് mm (inches) 280
(11.02)
250
(9.84)
190
(7.48)
190
(7.48)
120
(4.72)
110
(4.33)
150
(5.91)
130
(5.12)
120
(4.72)
100
(3.94)
120
(4.72)
280
(11.02)
2,080
(81.89)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 16 14 13 11 9 9 12 14 11 10 13 15 152
ഉറവിടം: [1]

അവലംബം

[തിരുത്തുക]
  1. http://news.bbc.co.uk/2/hi/asia-pacific/332164.stm


"https://ml.wikipedia.org/w/index.php?title=നൗറു&oldid=3197772" എന്ന താളിൽനിന്ന് ശേഖരിച്ചത്