Jump to content

ന്യൂയോർക്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
New York
Theatrical release poster
സംവിധാനംKabir Khan
നിർമ്മാണംYash Chopra
കഥAditya Chopra
തിരക്കഥSandeep Srivastava
അഭിനേതാക്കൾIrrfan Khan
John Abraham
Neil Mukesh
Katrina Kaif
Nawazuddin Siddiqui
സംഗീതംPritam
Pankaj Awasthi
Julius Packiam
ഛായാഗ്രഹണംAseem Mishra
ചിത്രസംയോജനംRameshwar S Bhagat
വിതരണംYash Raj Films
റിലീസിങ് തീയതി
  • ജൂൺ 26, 2009 (2009-06-26)
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം153 minutes
ആകെ617.5 മില്യൺ (US$7.2 million)
(domestic gross)[1]

ന്യൂയോർക്ക് എന്നത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ത്രില്ലർ ചലചിത്രമാണ്. ആദിത്യാ ചോപ്ര നിർമ്മിച്ച് കബീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോൺ എബ്രഹാം, കത്രിനാ കൈഫ്, നീൽ മുകേഷ്, ഇർഫാൻ ഖാൻ മുതലായവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 9/11 സംഭവവും തുടർസംഭവങ്ങളും 3 പേരുടെ ജീവിത്തിൽ വരുത്തുന്ന മാറ്റങ്ങളാണു ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]