നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്
ദൃശ്യരൂപം
മയക്കുമരുന്നുകളുടെ സിംഗിൾ കൺവെൻഷനും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൺവെൻഷനും നടപ്പിലാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി ദേശീയ നിയമങ്ങളാണ് " നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് " ("Narcotic Drugs and Psychotropic Substances Act").
- നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (എസ്റ്റോണിയ)
- നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985
- നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (സുഡാൻ)