നർസിപട്ണം
Narsipatnam | |
---|---|
Narsipatnam Road railway station | |
Coordinates: 17°39′54″N 82°36′50″E / 17.665°N 82.614°E | |
Country | India |
State | Andhra Pradesh |
District | Visakhapatnam |
• ആകെ | 42.00 ച.കി.മീ.(16.22 ച മൈ) |
ഉയരം | 58 മീ(190 അടി) |
(2011)[2] | |
• ആകെ | 33,757 |
• ജനസാന്ദ്രത | 800/ച.കി.മീ.(2,100/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 531116 |
വാഹന റെജിസ്ട്രേഷൻ | AP-34 |
നർസിപട്ണം Narsipatnam ആന്ധ്രാപ്രദേശിലെ വിശാഖപട്ണം ജില്ലയിലെ ഒരു പട്ടണമാണ്.[3] നർസിപട്ണത്തിലെ ക്രിഷ്ണദേവി പേട്ട എന്ന ഗ്രാമത്തിലാണ് ഇന്ത്യയിലെ സ്വാതന്ത്ര്യസമരഭടനായിരുന്ന അല്ലൂരി സീതാരാമ രാജുവിന്റെ ജന്മസ്ഥലം.
ഭൂമിശാസ്ത്രം
[തിരുത്തുക]നർസിപട്ണം 17°40′N 82°37′E / 17.67°N 82.62°E. എന്ന അക്ഷാംശത്തിലാണു കിടക്കുന്നത്.[4] ഈ സ്ഥലത്തിന്റെ ശരാശരി സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 58 മീറ്റർ (190 അടി) ആകുന്നു.
ജനസംഖ്യാവിവരം
[തിരുത്തുക]As of 20112011—ലെ കണക്കുപ്രകാരം[update] Census of India, ഈ പട്ടണത്തിലെ ജനസംഖ്യ 33,757 ആകുന്നു. ആകെ ജനസംഖ്യയിൽ 16,076 പുരുഷന്മാരും 17,681 സ്ത്രീകളുമാണുള്ളത്—ലിംഗാനുപാതം ആയിരം പുരുഷന്മാർക്ക് 1100 സ്ത്രീകളാണ്. ദേശീയ ശരാശരിയായ ആയിരം പുരുഷന്മാർക്ക് 940 സ്ത്രീകൾ എന്ന അനുപാതത്തിനേക്കാൾ കൂടുതലാണിത്.[5] 3,262 കുട്ടികൾ 0–6 വയസുവരെയുണ്ട്, ഇതിൽ 1,684 പേർ ആൺകുട്ടികളും 1,578 പേർ പെൺകുട്ടികളുമാണ്.—ഇത് ആയിരത്തിനു 937 എന്ന അനുപാതത്തിലാണ്. ശരാശരി സാക്ഷരതാനിരക്ക് 78.83% ആണ്. 24,040 സാക്ഷരരാണുള്ളത്.ഇത് ദേശിയ ശരാശരിയായ 73.00% ത്തേക്കാൾ കൂടുതലാണ്.[6]
ഗതാഗതം
[തിരുത്തുക]ചിന്നഗുമ്മുളുറുവിൽ സ്ഥിതിചെയ്യുന്ന നർസിപട്ണം റെയില്വേ സ്റ്റേഷൻ ദക്ഷിണ മധ്യ റെയിൽവെ സോണിലെ വിജയവാഡ റെയിൽവേ ഡിവിഷനിൽ പെട്ടതാണ്.[7]
നിയമസഭ
[തിരുത്തുക]നർസിപട്ണം ആന്ധ്രാപ്രദേശിലെ ഒരു നിയമസഭാമണ്ഡലമാണ്. 2009 തിരഞ്ഞെടുപ്പിലെ കനക്കുപ്രകാരം നർസിപട്ണത്തിൽ 1,95,804 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമികവും ദ്വിതീയവും ആയ വിദ്യാഭ്യാസം സർക്കാർ, സ്വകാര്യമേഖലകളിലുണ്ട്. ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസവകുപ്പ് ആണിതു കൈകാര്യം ചെയ്യുന്നത്.[8][9] തെലുഗും ഇംഗ്ലിഷുമാണ് ഇവിടത്തെ സ്കൂളുകളിലെ മാദ്ധ്യമം.
അവലംബം
[തിരുത്തുക]- ↑ "Municipalities, Municipal Corporations & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. Archived from the original (PDF) on 28 January 2016. Retrieved 29 January 2016.
- ↑ "Census 2011". The Registrar General & Census Commissioner, India. Retrieved 1 September 2014.
- ↑ "Mandal wise list of villages in Visakhapatnam district" (PDF). Chief Commissioner of Land Administration. National Informatics Centre. Archived from the original (PDF) on 19 March 2015. Retrieved 6 March 2016.
- ↑ "Narsipatnam". fallingrain.com.
- ↑ "Sex Ratio". The Registrar General & Census Commissioner, India. Retrieved 1 September 2014.
- ↑ "Chapter–3 (Literates and Literacy rate)" (PDF). Registrar General and Census Commissioner of India. Retrieved 1 September 2014.
- ↑ "Vijayawada Division - A Profile" (PDF). South Central Railway. Archived from the original (PDF) on 28 January 2016. Retrieved 19 January 2016.
- ↑ "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 27 December 2015. Retrieved 7 November 2016.
- ↑ "The Department of School Education - Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 7 November 2016. Retrieved 7 November 2016.