Jump to content

പക്ഷാന്തരമായ പുരാവൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യഥാർത്ഥ ലോകത്തിന്റെ പുരാവൃത്തിയിൽ നിന്ന് വ്യതിചലിച്ച പുരാവൃത്തി പ്രദർശിപ്പിക്കുന്ന ലോകങ്ങളിൽ നടക്കുന്ന കഥകൾ പറയുന്ന കാല്പനികതയുടെ ഒരു തരമാണ് പക്ഷാന്തരമായ പുരാവൃത്തം.