Jump to content

പച്ചക്കാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചക്കാലി
Juvenile Greenshank
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. nebularia
Binomial name
Tringa nebularia
(Gunnerus, 1767)
Tringa nebularia
common greenshank ,Tringa nebularia from Palakkad Kerala India

കേരളത്തിൽ കാണപ്പെടുന്ന ദേശാടനപക്ഷിയാണ് പച്ചക്കാലി (ഇംഗ്ലീഷ്:Green Shank). തലയും പിൻ‌കഴുത്തും ചിറകുകളും ഇളം ചാരനിറം മുഖം, പുരികം, ശരീരത്തിന്റെ അടിവശം എന്നിവിടങ്ങൾ തൂവെള്ള, നീണ്ട് കൂർത്ത് അല്പം മുകളിലേക്ക് വളഞ്ഞ കറുത്ത കൊക്ക്, ഇളം പച്ച കാലുകൾ ഇത്രയുമാണ് ശരീരത്തിന്റെ പ്രത്യേകതകൾ. പുഴയുടേയും കായലിന്റേയും കടലിന്റേയും തീരത്ത് പച്ചക്കാലികളെ കാണാം. മിക്കവാറും ഒറ്റയ്ക്കാണ് ഇവ ഇര തേടുന്നത്. പറന്നു തുടങ്ങുമ്പോൾ പ്ല്യൂ-പ്ല്യൂ-പ്ല്യൂ എന്നോ റ്റ്യൂ- റ്റ്യൂ എന്നോ ശബ്ദമുണ്ടാക്കാറുണ്ട്.

പുറത്തേക്ക് ഉള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പച്ചക്കാലി&oldid=3524689" എന്ന താളിൽനിന്ന് ശേഖരിച്ചത്