പഞ്ചൻ ലാമ
ദൃശ്യരൂപം
Part of a series on |
Tibetan Buddhism |
---|
|
തിബറ്റിലെ ആചാര്യന്മാരിൽ രണ്ടാമനാണ് പഞ്ചൻ ലാമ (Panchen Lama), ദലൈലാമ കഴിഞ്ഞാൽ പഞ്ചൻ ലാമ , പിന്നീട് കർമ്മപാ ലാമ എന്നിങ്ങനെയാണ് ടിബറ്റൻ ലാമകളുടെ അധികാര ശ്രേണി, ഇവരിൽ ദലൈലാമയും കർമപാ ലാമയും ചൈനീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലാണ് ഉള്ളത്. പതിനൊന്നാമത്തെ പഞ്ചൻ ലാമയായ Gedhun Choekyi Nyima [1] അഞ്ചാമത്തെ വയസ്സുമുതൽ ചൈനയുടെ തടവുകാരനാണ്[2]. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനും ഈ പഞ്ചൻ ലാമയാണ്.
ചിത്രശാല
[തിരുത്തുക]-
മൂന്നാമത്തെ പഞ്ചൻ ലാമ
-
9th Panchen Lama, Thubten Choekyi Nyima,
-
10th Panchen Lama