പടിഞ്ഞാറൻ കവിതകൾ
ദൃശ്യരൂപം
കർത്താവ് | വിവിധ പാശ്ചാത്യ കവികൾ |
---|---|
പരിഭാഷ | സച്ചിദാനന്ദൻ |
പ്രസാധകർ | മാതൃഭൂമി ബുക്ക്സ് |
ഏടുകൾ | 525 |
യേറ്റ്‌സ്, ബ്രെഹ്റ്റ്, ഗാബോർ ഗാറേ, ഐറിഷ് കവിയായ ഗബ്രിയേൽ റോസൻ സ്റ്റോക്, സ്പാനിഷ് കവിയായ വീസെയ്‌ന്തേ അലെക്‌സാന്ദ്രേ, ഹങ്കേറിയൻ കവി ഷാന്ദോർ പെത്തഫി, തുടങ്ങിയവരുടെ[1] കവിതകൾ മലയാളത്തിലേയ്ക്ക് സച്ചിദാനന്ദൻ തർജ്ജമ ചെയ്ത ഗ്രന്ഥമാണ് പടിഞ്ഞാറൻ കവിതകൾ. വിവർത്തനസാഹിത്യത്തിനുള്ള 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-16. Retrieved 2012-08-02.