Jump to content

പട്ടാളത്ത് പള്ളി, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടാളത്ത് പള്ളി
Pattalathu Pally Muslim Jama Ath
പളളിയുടെ മുൻവശം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകൊല്ലം
ജില്ലകൊല്ലം ജില്ല
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
പ്രവർത്തന സ്ഥിതിപ്രവർത്തിക്കുന്നു

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മുസ്ലീം പള്ളിയാണ് പട്ടാളത്ത് പള്ളി അഥവാ പട്ടാളത്ത് പള്ളി മുസ്ലീം ജമാഅത്ത് (Pattalathu Pally Muslim Jama Ath). കൊല്ലം റെയിൽവേ സ്റ്റേഷനും[1] പബ്ലിക് ലൈബ്രറിക്കും സമീപമാണ് പള്ളി സ്ഥിതിചെയ്യുന്നത്. 1898-ൽ കൊല്ലത്തു നിലയുറപ്പിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ഹനഫി മുസ്ലീം സൈനികരെ കബറടക്കുന്നതിനു വേണ്ടിയാണ് പള്ളി പണികഴിപ്പിച്ചത്.[അവലംബം ആവശ്യമാണ്] വെള്ളിയാഴ്ചകളിൽ ജുമുഅ നിസ്കാരത്തിനായി ധാരാളം വിശ്വാസികൾ ഇവിടെയെത്താറുണ്ട്.

എത്തിച്ചേരുവാൻ

[തിരുത്തുക]

മീറ്റർ സഞ്ചരിച്ചാൽ വൈ.എം.സി.എ. റോഡിലെത്താം. അവിടെ നിന്ന് ഇടത്തേക്കു തിരിഞ്ഞാൽ പട്ടാളത്ത് പള്ളിയിൽ എത്തിച്ചേരാം.

സമീപസ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "തെക്കൻ കേരളത്തിന്റെ സംഘചലനത്തിന് ഉണർവ് നൽകി സാരഥി സംഗമം". സുപ്രഭാതം ദിനപത്രം. Retrieved 6 August 2018.[പ്രവർത്തിക്കാത്ത കണ്ണി]